View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലനിലാ ...

ചിത്രംകാമശാസ്ത്രം (1981)
ഗാനരചനബിജു, ജോയ് മാത്യു
സംഗീതംവി വിശ്വനാഥന്‍
ആലാപനംകെ സി വര്‍ഗീസ്‌ കുന്നം‌കുളം

വരികള്‍

Added by devi pillai on January 30, 2011

നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നു
നീവരും വഴിയില്‍ ഞാന്‍ കാത്തുതളര്‍ന്നു
താരകം താരാട്ടു പാടാന്‍ ശ്രമിച്ചു
താഴമ്പൂ മണമേന്തും കാറ്റും ചലിച്ചു

കരിമേഘക്കീറില്‍ ഞാന്‍ കാവ്യം രചിച്ചു
കാവ്യം നിനക്കായ് ഞാന്‍ കാറ്റിലയച്ചു
കടലിലെ കൊടുംകാറ്റില്‍ മേഘം കറങ്ങി
കടലലനടുവിലെന്‍ കാവ്യമുറങ്ങി

പൂനിലാപ്പാലൊരു പുഴയായൊഴുകി
പുഴയില്‍ ഞാനൊരു പൂവായൊഴുകി
പുലരാറായപ്പോള്‍ പുഴപോയ് മറഞ്ഞു
പാതിരാപ്പൂ ഞാന്‍ മണ്ണിലടിഞ്ഞു


----------------------------------

Added by devi pillai on January 30, 2011

neelanilaavil njan nidrayunarnnu
neevarum vazhiyil njan kaathuthalarnnu
thaarakam thaaraattu paadaan sramichu
thaazhampoo manamenthum kaattum chalichu

karimeghakkeeril njan kaavyam rachichu
kaavyam ninakkaay njan kaattilayachu
kadalile kodum kaattil megham karangi
kadalala naduvilen kaavyamurangi

poonilaappaaloru puzhayaayozhuki
puzhayil njanoru poovaayozhuki
pularuvaaraayappol puzhapoy maranju
paathirappoo njan manniladinju


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിജു, ജോയ് മാത്യു   |   സംഗീതം : വി വിശ്വനാഥന്‍
സ്വര്‍ഗ്ഗമാര്‍ഗ്ഗം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിജു, ജോയ് മാത്യു   |   സംഗീതം : വി വിശ്വനാഥന്‍
പഴയൊരു ഫിയറ്റ്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിജു, ജോയ് മാത്യു   |   സംഗീതം : വി വിശ്വനാഥന്‍