View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയും മിഴികള്‍ (M) ...

ചിത്രംബെന്‍ ജോണ്‍സന്‍ (2005)
ചലച്ചിത്ര സംവിധാനംഅനിൽ സി മേനോൻ
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

iniyum mizhikal nirayaruthe
iniyum veruthe pinangaruthe
aliyum ninavin paribhavangal
mazhavil munakondezhutharuthe
innalekal kariyilapole
maanjupokum ormmakalil
maayaruthe marayaruthe ezhu niramulla chiriyazhake
puthu jeevitham thaliridaam ... o...
thanalaayi njaan ini varaam ... o...
(iniyum mizhikal)

enthinu veroru paalaazhi paattaay nee ille
enthinu puthiyoru pookkaalam koottaay nee ille
pulakam pakarum poonkanavaay koode njaan ille
neram saayam sandhya thuzhayaam raathoni
azhake enthini venam veruthe karayaathe..mmm...
(iniyum mizhikal)

ambiliyenthum ponmaane odippokaathe
kumbil nirayum ven nilaave thaazhe pozhiyaathe
panimazha nanayum then kanave mannil thoovaathe
enthe thaamasam enthe kiliye pon kiliye
enthe mounam ithenthe enthe mindaathe...mmm...
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഉം ….......... ഒ …...........

ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലേ മാഞ്ഞുപോകും ഓര്‍മ്മകളില്‍
മായരുതേ മറയരുതേ ഏഴു നിറമുള്ള ചിരി അഴകേ
പുതു ജീവിതം തളിര്‍ ഇടാം ഓ .. തണല്‍ ആയി ഞാന്‍ ഇനി വരാം ഓ ….
ഇനിയും മിഴികള്‍‍ …........

എന്തിനു വേറൊരു പാലാഴി പാട്ടായ് നീ ഇല്ല്ലേ
എന്തിനു പുതിയൊരു പൂക്കാലം കൂട്ടായ് നീ ഇല്ലേ
പുളകം പകരും പൂങ്കനവായ് കൂടേ ഞാന്‍ ഇല്ലേ
നേരം സായം സന്ധ്യ തുഴയാം രാത്തോണി
അഴകേ എന്തിനി വേണം വെറുതേ കരയാതെ
ഉം …..........
ഇനിയും മിഴികള്‍‍ …......

അംബിളി ഏന്തും പൊന്‍മാനേ ഓടി പോകാതേ
കുമ്പിള്‍ നിറയും വെണ്‍നിലവേ താഴേ പൊഴിയാതേ
പനിമഴ നനയും തേന്‍കനവേ മണ്ണില്‍ തൂവാതേ
എന്തേ താമസം എന്തേ കിളിയേ പൊന്‍ കിളിയേ
എന്തേ മൗനം ഇതെന്തേ എന്തേ മിണ്ടാതേ
ഉം …..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയും മിഴികള്‍
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പെട്ടയടി
ആലാപനം : നാദിര്‍ഷാ, സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സോനാ സോനാ
ആലാപനം : കലാഭവന്‍ മണി, മാൽഗുഡി ശുഭ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
മുന്‍പെ മുന്‍പെ
ആലാപനം : ദീപക്‌ ദേവ്‌, അർജ്ജുൻ ശശി   |   രചന : കൈതപ്രം, അർജ്ജുൻ ശശി   |   സംഗീതം : ദീപക്‌ ദേവ്‌
മുന്‍പെ മുന്‍പെ
ആലാപനം : അർജ്ജുൻ ശശി   |   രചന : കൈതപ്രം, അർജ്ജുൻ ശശി   |   സംഗീതം : ദീപക്‌ ദേവ്‌
ബെന്‍ ജോണ്‍സണ്‍
ആലാപനം : അർജ്ജുൻ ശശി   |   രചന : കൈതപ്രം, അർജ്ജുൻ ശശി   |   സംഗീതം : ദീപക്‌ ദേവ്‌