View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോട്ടമലയമ്മക്ക് ...

ചിത്രംകരുണം (2000)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനസി ജെ കുട്ടപ്പൻ
സംഗീതംസണ്ണി സ്റ്റീഫന്‍
ആലാപനംസി ജെ കുട്ടപ്പൻ

വരികള്‍

Added by devi pillai on February 27, 2011

ചോദിക്കാന്‍ നീയാരെടാ?
ഞാന്‍ ഇവളുടെ കാമുകന്‍
ആരെടാ നീയൊരു ചോരനോ?
സനിപഗരിപഗ
വീരനോ ജാരനോ വെറും ബോറനോ?
കേളടാ ഞാന്‍ മണിമാരനെടാ
നിന്റെ പ്രിയതമതന്റെ അഴകില്‍
മദിച്ചുരസിച്ച മധുപന്‍ ഞാന്‍

എന്നൈ ഉനക്കു തെരിയാതെടാ
മണ്ടാ മരമണ്ടാ മന്താ പെരുമന്താ
കോന്താപെരും കോന്താ
ഉന്നൈ നേക്കും തെരിയുമെടാ
പൊണ്ടാട്ടി പിന്നാലെ വാലാട്ടിയോടും
വെക്കമില്ലാതവനെ മഠയാ വെക്കമില്ലാതവനേ

അഗ്രഹാരത്തിലെ ശുംഭാ നീ
അഴകിയ രാവണന്‍ ആകാതെടാ
ഉന്നുടെ സീതയെ വങ്കാ ഞാന്‍
എന്നുടെ രാജാത്തിയാക്കും... കും...കും..
അടിച്ചിടിച്ചു പൊടിച്ചു നിന്നെ വലിച്ചുകേറ്റും മൂക്കില്‍
അരച്ചരച്ചു കലക്കി നിന്നെ തൊട്ടുനക്കും നാക്കില്‍
എന്നൊത്തൊടുമോ തൊടുമെടാ നിന്നെ
എന്നുടെ ഭാര്യ - എന്നുടെ കൂടെ

----------------------------------

Added by devi pillai on February 27, 2011

chodikkaan neeyaaredaa?
njan ivalude kaamukan
aaredaa neeyoru chorano
sanipagarigapa
veerano jaarano verum borano?
keledaa.... njan manimaaranedaa
ninte priyathama thante azhakil
madichu rasicha madhupan njan

ennai unakku theriyaathedaa
mandaa maramandaa manthaa perumanthaa
konthaa perum konthaa..
unnai nekkum theriyumeda
intha oorukku pooraa theriyumeda
pondaatti pinnaale vaalaattiyodum
vekkamillaathavane madhaya vekkamillaathavane

agrahaarathile shumbaa nee
azhakiya raavanan aakaathedaa
unnude seethaye vankaa njan
ennude raajaathiyaakkum ... kum kum
adichidichu podichu ninne valichukettum mookkil
aracharachu kalakki ninne thottunakkum naakkil
enne thodumo thodumeda ninne
ennude bhaarya - ennude koode
jikijikijikijiki jikinnathaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരിരോ
ആലാപനം : മറിയാമ്മ ജോണ്‍   |   രചന : മറിയാമ്മ ജോണ്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
അച്ഛ്ൻ കുഴിതോണ്ടി
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : സി ജെ കുട്ടപ്പൻ   |   സംഗീതം : സണ്ണി സ്റ്റീഫന്‍
അന്തകത്തെ വയലിലെ
ആലാപനം : കോറസ്‌, സി ജെ കുട്ടപ്പൻ   |   രചന : സി ജെ കുട്ടപ്പൻ   |   സംഗീതം : സണ്ണി സ്റ്റീഫന്‍
കന്നോടും കാളയോടും
ആലാപനം : മറിയാമ്മ ജോണ്‍   |   രചന : മറിയാമ്മ ജോണ്‍   |   സംഗീതം : സണ്ണി സ്റ്റീഫന്‍
മണ്ണു തേടിയ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : സി ജെ കുട്ടപ്പൻ   |   സംഗീതം : സണ്ണി സ്റ്റീഫന്‍
മാനം നെറഞ്ഞ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : സി ജെ കുട്ടപ്പൻ   |   സംഗീതം : സണ്ണി സ്റ്റീഫന്‍