View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനിച്ചെന്ന പാപം ...

ചിത്രംകല്ലുകൊണ്ടൊരു പെണ്ണ് (2000)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

aa..aa..aa..aa...aa..
Janichenna paapam tholiletti hoy
Nadannethumetho veedhi thannil
Balikkallorukki kaathu nilkkum hoy
Prathidootharaaro aararinju
maanasaakaashamaanaadima pornilam
vaanavum bhoomiyum kevalam saakshikal
maanishaada paaduvaanaay aarini aarini

Arutheyaruthe theemaari
choriyunnerithee pemaari
koorirul kaattilum sooryaneriyunnu
thaazheyee bhoomi than praananurukunnu
paarunnu neele chenthee jwaalakal
Arutheyaruthe theemaari
ആ..ആ..ആ..ആ..ആ..
ജനിച്ചെന്ന പാപം തോളിലേറ്റി ഹോയ്
നടന്നെത്തുമേതോ വീഥി തന്നിൽ
ബലിക്കല്ലൊരുക്കി കാത്തു നിൽക്കും ഹോയ്
പ്രതിദൂതരാരോ ആരറിഞ്ഞു
മാനസാകാശമാണാദിമ പോർനിലം
വാനവും ഭൂമിയും കേവലം സാക്ഷികൾ
മാനിഷാദ പാടുവാനായ് ആരിനി ആരിനി

അരുതേയരുതേ തീമാരി
ചൊരിയുന്നെരിതീ പേമാരി
കൂരിരുൾ കാട്ടിലും സൂര്യനെരിയുന്നു
താഴെയീ ഭൂമി തൻ പ്രാണനുരുകുന്നു
പാറുന്നു നീളെ ചെന്തീ ജ്വാലകൾ
അരുതേയരുതേ തീമാരി
ചൊരിയുന്നെരിതീ പേമാരി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
തിത്താരം തെയ്യാരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
കേണുമയങ്ങിയോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
മണിമാരന്‍
ആലാപനം : മനോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
തിത്താരം തെയ്യാരം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
കല്ലു കൊണ്ടൊരു
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
ഗുരുബ്രഹ്മാ (ശ്ളോകം)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ