View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുനീര്‍ മുത്തുകള്‍ ...

ചിത്രംഹോമകുണ്ഡം (പത്താമുദയം) (1976)
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010
കണ്ണുനീര്‍ മുത്തുകള്‍ക്കെഴുതാൻ കഴിയാത്ത
കരളിലെ കദനത്തെ സ്ത്രീയാക്കി ദൈവം
നിഴലും നിലാവുമായ് ഇഴയും വികാരത്തെ
പ്രണയമെന്നോമനപ്പേരിട്ടു നമ്മൾ
പ്രണയമെന്നോമനപ്പേരിട്ടു

ആശകൾക്കാകാശ നീലിമ നൽകി
ആയിരം വസന്തങ്ങൾക്കുയിരേകി (2)
ആദിയിൽ ഈശ്വരൻ അനുരാഗദാഹത്തെ
ആഴക്കടലിൻ തിരിയാക്കി
എന്നും ഒഴുകുന്ന കാനൽ ജലമാക്കി
(കണ്ണുനീർ......)

വിധിയുടെ മഴവില്ലിൻ നൂലിൽ കൊരുക്കാൻ
വിരഹത്തിൻ പവിഴങ്ങൾ ശേഖരിച്ചു (2)
മൂകദുഃഖങ്ങളെ മുള്ളിൽ വിടർത്തുന്ന
പൂങ്കാവനങ്ങളായ് സ്വീകരിച്ചു നമ്മൾ
പൂങ്കാവനങ്ങളായ് സ്വീകരിച്ചു
(കണ്ണുനീർ...)


----------------------------------

Added by devi pillai on November 21, 2010

kannuneermuthukalkkezhuthaan kazhiyaatha
karalile kadanathe sthreeyaakkidaivam
nizhalum nilaavumaay izhayum vikaarathe
pranayamennomanapperittu nammal
pranayamennomanapperittu

aashakalkkaakaasha neelima nalki
aayiram vasanthangalkkuyireki
aadiyil eeshwaran anuraaga daahathe
aazhakkadalil thiriyaakki
ennum ozhukunna kaanal jalamaakki

vidhiyude mazhavillil noolil korukkaan
virahathin pavizhangal shekharichu
mookadukhangale mullil vidarthunna
poonkaavanangalaay sweekarichu nammal
poonkaavanangalaay sweekarichu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാസലീല പുളിനമുണർന്നു
ആലാപനം : പി സുശീല   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സരിഗമപധനി സപ്തസ്വരങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വസുന്ധരേ ജനനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു പിടി പൂക്കളും
ആലാപനം : വാണി ജയറാം   |   രചന : സതീദേവി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി