Sarigamapadhani Sapthaswarangale ...
Movie | Homakundam (Pathamudayam) (1976) |
Lyrics | Appan Thachethu |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Rala Rajan Added by jayalakshmi.ravi@gmail.com on March 22, 2011 സരിഗമപധനീ.....സപ്തസ്വരങ്ങളേ ....ആ... സരിഗമപധനീ സപ്തസ്വരങ്ങളേ - 2 സൌഗന്ധികങ്ങളാം സ്വപ്നദളങ്ങളേ സരിഗമപധനീ....സാ.... നാദകല്ലോലിനി താളങ്ങൾ മുഴക്കി - 2 രാഗമരാളങ്ങൾ ചിറകുകളിളക്കി കാലമാം കളിവീണ തന്ത്രികൾ മീട്ടി ഗന്ധർവ്വമന്ദിരത്തിൽ വിരുന്നു വരൂ വരൂ...വരൂ.... സരിഗമപധനീ സപ്തസ്വരങ്ങളേ തളിരുലയും താഴ്വരയിൽ മണികിലുങ്ങും ചോലകളിൽ താഴമ്പൂമണമുതിരും താലവനത്തിൽ കദളീവനപുഷ്പകം കഥകളിതൻ മുദ്ര കാട്ടി കളിയാടും കിളിമരങ്ങൾ പീലി വിടർത്തീ സ്വർണ്ണപ്പന്തലുയർത്തീ സരിഗമപധനീ സപ്തസ്വരങ്ങളേ കാണാത്ത നാടുകളിൽ ദാഹിക്കും കുടിലുകളിൽ രാഗാമൃതമൊഴുകി വരും കരളുകളിൽ ഒളിവിടർത്തി ഓടിയെത്തും മധുമാസപ്പുലരിയുടെ കളമൊഴി കേട്ടുണരും ജാലകങ്ങളിൽ രാഗപല്ലവീ സരിഗമപധനീ......സാ..... രിഗരി നിരിരി സരിസ ധസസ നിസനിനിനി ധനിസഗ ധപമഗരി സരിഗമപധനി സപ്തസ്വരങ്ങളേ സരിഗമ ഗരിനിസരിഗരിഗ സനിസരിസനി പധനി സനിധപമധപ നിസധനി പധമപ ഗമപധാ പഗമപാ രിപധനീ ഗരിസാ....രിസനി.... ഗരിസ രിസനി സനിധ നിധപ നിധനി സനിധ രിഗമ ധപമഗരി സ രി ഗ മ പ ധ നീ സ രി ഗ മ പ ധ നി സരിഗമപധനി സപ്തസ്വരങ്ങളേ ---------------------------------- Added by jayalakshmi.ravi@gmail.com on March 22, 2011 Sarigamapadhanee.....sapthaswarangale....aa... sarigamapadhanee sapthaswarangale - 2 sougandhikangalaam swapnadalangale sarigamapadhanee....saa.... naadakallolini thaalangal muzhakki - 2 raagamaraalangal chirakukalilakki kaalamaam kaliveena thanthrikal meetti gandharvvamandirathil virunnu varoo varoo...varoo.... sarigamapadhanee sapthaswarangale thalirulayum thaazhvarayil manikilungum cholakalil thaazhampoomanamuthirum thaalavanathil kadaleevanapushpakam kadhakalithan mudra kaatti kaliyaadum kilimarangal peeli vidarthee swarnnappanthaluyarthee sarigamapadhanee sapthaswarangale kaanaatha naadukalil daahikkum kudilukalil raagaamruthamozhuki varum karalukalil olividarthi odiyethum madhumaasappulariyude kalamozhi kettunarum jaalakangalil raagapallavee sarigamapadhanee......saa..... rigari niriri sarisa dhasasa nisaninini dhanisaga dhapamagari sarigamapadhani sapthaswarangale sarigama garinisarigariga sanisarisani padhani sanidhapamadhapa nisadhani padhamapa gamapadhaa pagamapaa ripadhani garisaa....risani.... garisa risani sanidha nidhapa nidhani sanidha rigama dhapamagari sa ri ga ma pa dha nee sa ri ga ma pa dha ni sarigamapadhani sapthaswarangale | വരികള്‍ ചേര്‍ത്തത്: Rala Rajan സരിഗമപധനീ... സപ്തസ്വരങ്ങളേ ... ആ...ആ ...ആ..... സരിഗമപധനീ സപ്തസ്വരങ്ങളേ സരിഗമപധനീ സപ്തസ്വരങ്ങളേ സൌഗന്ധികങ്ങളാം സ്വപ്നദളങ്ങളേ സരിഗമപധനീ....സാ... നാദകല്ലോലിനി താളങ്ങൾ മുഴക്കി നാദകല്ലോലിനി താളങ്ങൾ മുഴക്കി രാഗമരാളങ്ങൾ ചിറകുകളിളക്കി കാലമാം കളിവീണ തന്ത്രികൾ മീട്ടി ഗന്ധർവ്വമന്ദിരത്തിൽ വിരുന്നു വരൂ വരൂ...വരൂ.... സരിഗമപധനീ സപ്തസ്വരങ്ങളേ ... തളിരുലയും താഴ്വരയിൽ മണികിലുങ്ങും ചോലകളിൽ താഴമ്പൂമണമുതിരും താലവനത്തിൽ കദളീവനപുഷ്ഭംഗി കഥകളിതൻ മുദ്ര കാട്ടി കളിയാടും കിളിമരങ്ങൾ പീലി വിടർത്തീ ... സ്വർണ്ണപ്പന്തലുയർത്തീ ... സരിഗമപധനീ സപ്തസ്വരങ്ങളേ ... കാണാത്ത നാടുകളിൽ നാണിക്കും കുടിലുകളിൽ കാവ്യാമൃതമൊഴുകി വരും കരളുകളിൽ ഒളിവിതറി ഓടിയെത്തും മധുമാസപ്പുലരിയുടെ കളമൊഴി കേട്ടുണരും ഗാനകൈരളീ ... രാഗപല്ലവീ സരിഗമപധനീ......സാ..... രിഗരി നിരിരി സരിസ ധസസ നിസനിനിനി ധനിസഗ ധപമഗരി സരിഗമപധനി സപ്തസ്വരങ്ങളേ സരിഗമ ഗരിനിസരിഗരിഗ സനിസരിസനി പധനി സനിധപമധപ നിസധനി പധമപ ഗമപധാ പഗമപാ രിപധനീ ഗരിസാ.... രിസനി.... ഗരിസ രിസനി സനിധ നിധപ നിധനി സനിധ രിഗമ ധപമഗരി സ രി ഗ മ പ ധ നീ സ രി ഗ മ പ ധ നി സരിഗമപധനി സപ്തസ്വരങ്ങളേ |
Other Songs in this movie
- Kannuneer Muthukal
- Singer : Vani Jairam | Lyrics : Appan Thachethu | Music : V Dakshinamoorthy
- Raasaleela Pulinamunarnnu
- Singer : P Susheela | Lyrics : Appan Thachethu | Music : V Dakshinamoorthy
- Vasundhare Janani
- Singer : KJ Yesudas | Lyrics : Appan Thachethu | Music : V Dakshinamoorthy
- Oru Pidi Pookkalum
- Singer : Vani Jairam | Lyrics : Sathidevi | Music : V Dakshinamoorthy