എന്റെ ഏക ധനമങ്ങ് ...
ചിത്രം | അഭയം (1970) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | ബി വസന്ത |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ente eka dhanamangu, jeevanangente bhogamathumente mokshavum, enteyeesha! drudhameepadaambuja- tthinte seema ithu pokililla njaan | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എന്റെ ഏക ധനമങ്ങ്, ജീവനങ്ങെന്റെ ഭോഗമതുമന്റെ മോക്ഷവും, എന്റെയീശ! ദൃഢമീപദാംബുജ- ത്തിന്റെ സീമ ഇതു പോകിലില്ല ഞാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രാന്തമംബരം
- ആലാപനം : കെ ജെ യേശുദാസ് | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവം മാനവഹൃദയം
- ആലാപനം : പി സുശീല | രചന : സുഗതകുമാരി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാവു പോയതറിയാതേ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീരദലതാഗൃഹം
- ആലാപനം : എസ് ജാനകി | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാറ്റുവിന്‍ ചട്ടങ്ങളേ
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : കുമാരനാശാന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നമ്മുടെ മാതാവു
- ആലാപനം : ലത രാജു | രചന : വള്ളത്തോള്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- താരത്തിലും തരുവിലും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇനിയും സ്നേഹാർദ്രമാം
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മ തന്‍ നെഞ്ചില്‍
- ആലാപനം : ബി വസന്ത | രചന : ബാലാമണിയമ്മ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുംബനങ്ങളനുമാത്രം
- ആലാപനം : പി ജയചന്ദ്രൻ | രചന : ചങ്ങമ്പുഴ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാരസ്പര്യശൂന്യമാകും
- ആലാപനം : ബി വസന്ത | രചന : ചങ്ങമ്പുഴ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാമ ക്രോധ ലോഭ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, കെ സി വര്‍ഗീസ് കുന്നംകുളം, ആര്‍ സോമശേഖരന്‍, ചിറയിൻകീഴ് സോമൻ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി