ശ്രീപാർവ്വതി സരസ്വതി ...
ചിത്രം | അപരാജിത (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai Sree parvathi saraswathi mahaalakshmi namosthuthe kamale vimale devi mahaalakshmi namosthuthe kaarunyanilaye devi mahaalakshmi namosthuthe daaridra dukha shamani mahaalakshmi namosthuthe sreedevi nithya kalyaani mahaalakshmi namosthuthe | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശ്രീപാര്‍വ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ കാരുണ്യനിലയേ ദേവി മഹാലക്ഷ്മി നമോസ്തുതേ ദാരിദ്രദുഃഖശമനി മഹാലക്ഷ്മി നമോസ്തുതേ ശ്രീദേവി നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അധരം കൊണ്ടു നീ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- വർണ്ണവും നീയെ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- പെരുവഴിയമ്പലം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- ഞാനെന്നറിയുമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- ഗാനഗന്ധർവ്വൻ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- വർണ്ണവും നീയെ [ശോകം]
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍