Ulsavam Madirolsavam ...
Movie | Madhuvidhu (1970) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | LR Eeswari |
Lyrics
Lyrics submitted by: Jija Subramanian Ulsavam madirolsavam ee jeevithamoru madirolsavam ulsavam (ulsavam....) Ulsavam madirolsavam malarmaasa sundara raavukalil madhupaana leelaa laharikalil (malarmaasa..) Oru gaanamaay njaanozhukunnu nin sirakalil njaan aliyunnu (oru gaanamaay..) Ariyaathe vannen maniyara vaathil thuranna kallan nee (Ulsavam madirolsavam..) Anuraagam ennoru raagam njaan athil neenthidunnoru neerkkili njaan (anuraagam..) Varu swapna kaamukaa neeyarikil varu swargga gaayakaa neeyarikil (varu swapna..) Oru malarithal pole nin madiyil njaan parannu veezhunnu (Ulsavam madirolsavam..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ഉത്സവം മദിരോത്സവം ഈ ജീവിതമൊരു മദിരോത്സവം - ഉത്സവം (ഉത്സവം) ഉത്സവം മദിരോത്സവം മലര്‍മാസ സുന്ദരരാവുകളില്‍ മധുപാന ലീലാലഹരികളില് (മലര്‍മാസ) ഒരു ഗാനമായു് ഞാനൊഴുകുന്നു നിന് സിരകളില്‍ ഞാന്‍ അലിയുന്നു (ഒരു) അറിയാതെ വന്നെന് മണിയറവാതില്‍ തുറന്ന കള്ളന് നീ (ഉത്സവം) അനുരാഗം എന്നൊരു രാഗം ഞാന്‍ അതില്‍ നീന്തിടുന്നൊരു നീര്‍ക്കിളി ഞാന്‍ (അനുരാഗം) വരു സ്വപ്നകാമുകാ നീയരികില്‍ വരു സ്വര്ഗ്ഗഗായകാ നീയരികില്‍ (വരു സ്വപ്ന) ഒരു മലരിതള്‍ പോലെ നിന് മടിയില്‍ ഞാന്‍ പറന്നു വീഴുന്നു (ഉത്സവം) |
Other Songs in this movie
- Aathirakkulirulla
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Raavu Maayum Nilaavu Maayum
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Yamunaatheeravihaari
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Oru Madhuraswapnamalla
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan