Oru Madhuraswapnamalla ...
Movie | Madhuvidhu (1970) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru madhura swapnamalla madirolsavamalla madhupaana leelayalla jeevitham oru neenda yaathra oru theerdha yaathra sukha dukhangal than ghoshayaathra oru madhura swapnamalla madirolsavamalla madhupaana leelayalla jeevitham.. nalla jeevitham..... novukal chempanineer poovaayi viriyunnu poovinu mulmunakal kaaval nilkkunnu (novukal) aavani ponveyilum aadikkaarmukilum bhoomiye romaanchamaniyikkunnu oru madhura swapnamalla madirolsavamalla madhupaana leelayalla jeevitham.. nalla jeevitham..... manjuneeraniyunna mandaara pushpam pol kanneeril aliyunnu manninte mohangal (manju) sathyathin mukham moodaan dukhathin kannu pothaan ikkochu madhu paathram mathiyaamenno (oru madhura) oru madhura swapnamalla madirolsavamalla madhupaana leelayalla jeevitham oru neenda yaathra.. ithoru theerdha yaathra sukha dukhangal than ghoshayaathra oru madhura swapnamalla madirolsavamalla madhupaana leelayalla jeevitham.. nalla jeevitham..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു നീണ്ട യാത്ര ഒരു തീർത്ഥയാത്ര സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം നോവുകൾ ചെമ്പനിനീർ പൂവായി വിരിയുന്നു പൂവിനു മുൾമുനകൾ കാവൽ നിൽക്കുന്നു (നോവുകള്‍) ആവണിപ്പൊൻവെയിലും ആടിക്കാർമുകിലും ഭൂമിയെ രോമാഞ്ചമണിയിക്കുന്നു ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം മഞ്ഞുനീരണിയുന്ന മന്ദാരപുഷ്പം പോൽ കണ്ണീരിൽ അലിയുന്നു മണ്ണിന്റെ മോഹങ്ങൾ (മഞ്ഞുനീരണിയുന്ന) സത്യത്തിൻ മുഖം മൂടാൻ ദുഃഖത്തിൻ കണ്ണു പൊത്താൻ ഇക്കൊച്ചു മധുപാത്രം മതിയാമെന്നോ ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു നീണ്ട യാത്ര ഇതൊരു തീർത്ഥയാത്ര സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര.. ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം... |
Other Songs in this movie
- Aathirakkulirulla
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Raavu Maayum Nilaavu Maayum
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Yamunaatheeravihaari
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Ulsavam Madirolsavam
- Singer : LR Eeswari | Lyrics : ONV Kurup | Music : MB Sreenivasan