

ഒരു പാട്ടായി ...
ചിത്രം | ചെമ്പട (2008) |
ചലച്ചിത്ര സംവിധാനം | റോബിന്‍ തിരുമല |
ഗാനരചന | പ്രകാശ് മാരാര്‍ |
സംഗീതം | റോബിന്‍ തിരുമല |
ആലാപനം | അരുൺ, പ്രീത കണ്ണൻ |
വരികള്‍
Added by Ganga on January 17, 2012 ഒരു പാട്ടായ് നിന്റെ നെഞ്ചില്‍ തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍ (ഒരു പാട്ടായ്.....) പകല്‍ മായും നിറക്കൂട്ടില്‍ പകല്‍ മായും നിറക്കൂട്ടില്‍ മിഴിയെറിയുന്നൊരേകാന്ത പ്രിയതാരമേ ഒരു പാട്ടായ് നിന്റെ നെഞ്ചില്‍ തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍ വെയിൽത്തുമ്പികള്‍ മൂളും മൃദുമന്ത്രണം പോല്‍ അതിലോലമെന്‍ മനവീണയില്‍ (വെയിൽത്തുമ്പികള്‍....) കളിയായ് നീ മൊഴിഞ്ഞ വാക്കുകള്‍ കരളകം തൊട്ടൊരാ നോക്കുകള്‍ സ്വരമണിഞ്ഞണയുന്നൊരോര്‍മ്മകള്‍....... ഒരു പാട്ടായ് നിന്റെ നെഞ്ചില്‍ തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍ നിറവേനലില്‍ തൂവും മഴനൂലുപോലെ ഒരു കുമ്പിള്‍ കുളിര്‍ തന്ന മേഘമേ...(നിറവേനലില്‍.....) മലർ വീണ നിനവിന്റെ ചില്ലകള്‍ മുകുളങ്ങള്‍ തേടുന്ന മാത്രകള്‍ നിറമണിഞ്ഞുണരുന്ന വേളകള്‍..... (ഒരു പാട്ടായ്.....) ---------------------------------- Added by Ganga on January 17, 2012 Oru paattaay ninte nenchil then mazha pole pozhiyunna rasadhaara njaan (oru paattaay.....) pakal maayum nirakkoottil pakal maayum nirakkoottil mizhiyeriyunnorekaantha priya thaarame oru paattaay ninte nenchil thenmazha pole pozhiyunna rasadhaara njaan veyilthumpikal moolum mridu manthranam pol athilolamen manaveenayil(veyilthumpikal....) kaliyaay nee mozhinja vaakkukal karalakam thottoraa nokkukal swara maninjanayunnorormmakal oru paattaay ninte nenchil then mazha pole pozhiyunna rasadhaara njaan nira venalil thoovum mazhanoolu pole oru kumpil kulir thanna meghame(nira venalil.....) malar veena ninavinte chillakal mukulangal thedunna maathrakal niramaninjunarunna velakal..... (oru paattaay.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ പ്രണയത്തിന്‍ (യുഗ്മഗാനം)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, നജിം അര്‍ഷാദ് | രചന : റോബിന്‍ തിരുമല | സംഗീതം : റോബിന്‍ തിരുമല
- കല്ലുരുക്കിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- രാവിന്‍ വിരല്‍ തുമ്പില്‍
- ആലാപനം : നജിം അര്‍ഷാദ്, സ്മിത നിഷാന്ത് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- തുമ്പേ തുമ്പേ
- ആലാപനം : അഫ്‌സല്‍, പ്രദീപ് പള്ളുരുത്തി | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- മൊഹബത്തിന്‍ കടലിലേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഡോ എം കെ മുനീർ | രചന : ഫിറോസ് തിക്കൊടി | സംഗീതം : റോബിന്‍ തിരുമല
- മേലേ ഏതോ ഒരു മിന്നാമിന്നി
- ആലാപനം : പ്രദീപ് പള്ളുരുത്തി | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- പതിയെ വന്ന
- ആലാപനം : സിസിലി, സതീഷ് ബാബു | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- രാവിന്‍ വിരല്‍ത്തുമ്പില്‍ [F]
- ആലാപനം : സ്മിത നിഷാന്ത് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- എന്റെ പ്രണയത്തില്‍
- ആലാപനം : നജിം അര്‍ഷാദ് | രചന : റോബിന്‍ തിരുമല | സംഗീതം : റോബിന്‍ തിരുമല