രാവിന്‍ വിരല്‍ത്തുമ്പില്‍ [F] ...
ചിത്രം | ചെമ്പട (2008) |
ചലച്ചിത്ര സംവിധാനം | റോബിന്‍ തിരുമല |
ഗാനരചന | പ്രകാശ് മാരാര്‍ |
സംഗീതം | റോബിന്‍ തിരുമല |
ആലാപനം | സ്മിത നിഷാന്ത് |
വരികള്‍
Added by Ganga on January 17, 2012 രാവിന്‍ വിരല്‍ത്തുമ്പിനാല്‍ നിലാവിന്‍ കുളിര്‍ച്ചന്ദനം(രാവിന്‍....) വെറുതെ നെറുകില്‍...വെറുതെ നെറുകില്‍.. തഴുകിയതാരെയാരെ..... ഇതള്‍ മിഴി മയില്‍പ്പീലിയില്‍ മഷിയെഴുതുന്നൊരു യാമമോ.... രാവിന്‍ വിരല്‍ത്തുമ്പിനാല്‍ നിലാവിന്‍ കുളിര്‍ച്ചന്ദനം...... ഓര്‍മ്മയിലെ നിഴല്‍ വഴിയില്‍ ഒരു കനവിന്‍ കരചലനം..(ഓര്‍മ്മയിലെ....) ഒരു വനശലഭമായ് പരിഭവ മഴയുമായ് ഒരു ശകലം നിമിഷദളം വെറുതെ ഇനിയും അലയലയായതാരു്..... രാവിന്‍ വിരല്‍ത്തുമ്പിനാല്‍ നിലാവിന്‍ കുളിര്‍ച്ചന്ദനം...... ദൂരെയൊരാള്‍ ചിറകേകും ഒരു ശീലിന്‍ സ്വരഗമനം..(ദൂരെയൊരാള്‍....) ഒരു നിറത്തൂവലായ് പ്രിയമൊരു നോവു പോല്‍ ഒരു മുരളീഹൃദയഭരം വെറുതെ തിരയും വരശ്രുതിയായതാരു്..... (രാവിന്‍ വിരല്‍ത്തുമ്പിനാല്‍ ......) ---------------------------------- Added by Ganga on January 17, 2012 Raavin viralthumpinaal nilaavin kulir chandanam(raavin....) veruthe nerukil...veruthe nerukil.. thazhukiyathaareyaare..... ithal mizhimayilppeeliyil mashiyezhuthunnoru yaamamo.... raavin viralthumpinaal nilaavin kulir chandanam... ormmayile nizhal vazhiyil oru kanavin karachalanam..(ormmayile....) oru vana shalabhamaay paribhava mazhayumaay oru shakalam nimisha dalam veruthe iniyum alayalayaayathaaru raavin viralthumpinaal nilaavin kulir chandanam... dooreyoraal chirakekum oru sheelin swara gamanam..(dooreyoraal..) oru nirathoovalaay priyamoru novu pol oru muralee hridayabharam veruthe thirayum vara shruthiyaayathaaru.. (raavin viralthumpinaal......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ പ്രണയത്തിന്‍ (യുഗ്മഗാനം)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, നജിം അര്‍ഷാദ് | രചന : റോബിന്‍ തിരുമല | സംഗീതം : റോബിന്‍ തിരുമല
- കല്ലുരുക്കിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- രാവിന്‍ വിരല്‍ തുമ്പില്‍
- ആലാപനം : നജിം അര്‍ഷാദ്, സ്മിത നിഷാന്ത് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- തുമ്പേ തുമ്പേ
- ആലാപനം : അഫ്‌സല്‍, പ്രദീപ് പള്ളുരുത്തി | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- മൊഹബത്തിന്‍ കടലിലേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഡോ എം കെ മുനീർ | രചന : ഫിറോസ് തിക്കൊടി | സംഗീതം : റോബിന്‍ തിരുമല
- ഒരു പാട്ടായി
- ആലാപനം : അരുൺ, പ്രീത കണ്ണൻ | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- മേലേ ഏതോ ഒരു മിന്നാമിന്നി
- ആലാപനം : പ്രദീപ് പള്ളുരുത്തി | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- പതിയെ വന്ന
- ആലാപനം : സിസിലി, സതീഷ് ബാബു | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- എന്റെ പ്രണയത്തില്‍
- ആലാപനം : നജിം അര്‍ഷാദ് | രചന : റോബിന്‍ തിരുമല | സംഗീതം : റോബിന്‍ തിരുമല