Enthee Naanam Chollaamo ...
Movie | Hitlist (1996) |
Movie Director | Sasi Mohan |
Lyrics | Gireesh Puthenchery |
Music | Jerry Amaldev |
Singers | Biju Narayanan, KG Markose, Sunanda |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 എന്തീ നാണം ചൊല്ലാമോ ചെഞ്ചുണ്ടിൻ ഈണം മൂളാമോ അയ്യോ പാവം ചൊല്ലാതെ മലരമ്പുകളേറ്റു വലഞ്ഞാണേ (2) അമ്പിളിത്തുണ്ടു ചിരിച്ചില്ലേ മഴക്കാറുകളോടിയൊളിച്ചില്ലേ പൊന്നണി പൂവണി നെറ്റിയിന്നാരോ ചൂളമടിച്ചതു കേട്ടില്ലേ (എന്തീ നാണം..) ആ..ആ...ആ..ആ...ആ..ആ.. കണി കാണാൻ സമ്മതമല്ലേ നറുമലരിതു നിൻ തുണയില്ലേ ധും തക തക ധും തക തക ക തക ധും ധും ധും കണി കാണാൻ സമ്മതമല്ലേ നറുമലരിതു നിൻ തുണയില്ലേ നിരമേകാൻ നീ തുണയെങ്കിൽ കുളിരേകാൻ ഞാനിവിടില്ലേ നീ വന്നു നോക്കടീ പെണ്ണേ ഇടവഴിയിൽ മധുവിധുവല്ലേ ഞാനില്ലാ കണ്ടു കൊതിക്കാൻ ഈ വഴി വാ മറുകര ചാടാൻ ഹേ തന്തന തന്തന തന്തന തന്തന (എന്തീ നാണം..) ഹാ ! സബാഷ് ! വന്നല്ലോ പൊന്നേ പഞ്ചാരക്കിളിയമ്മ ഏഹേ അല്ലല്ലാ പിന്നെ പുന്നാരക്കളിയുമ്മ ഇന്നല്ലോ പെണ്ണെ നിന്റെ ചേല കക്കും മുഹൂർത്തം അയ്യേ ! ഹ ഹ അല്ലല്ലാ കണ്ണാ നിന്നെ ആളറിയും സംവാദം ഓ..തന്തന തന്തന തന്തന തന്തന (എന്തീ നാണം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 Enthee naanam chollaamo chenchundin eenam moolaamo ayyo paavam chollaathe malarampukalettu valanjaane ampilithundu chirichille mazhakkaarukalodiyolichille ponnani poovani nettiyinnaaro choolamadichathu kettille (enthee..) aa...aa...aa..aa... kani kaanaan sammathamalle narumalarithu nin thunayille dhum thaka തക ധും തക തക തക ധുംധും ധും kani kaanaan sammathamalle narumalarithu nin thunayille Niramekaan nee thunayenkil kulirekaan njaanividille Nee vannu nokkadee penne idavazhiyil madhuvidhuvalle njaanillaa kandu kothikkaan ee vazhi vaa marukara chaadaan he thanthana thanthana thanthana thanthana (Enthee naanam..) haa ! sabaash ! vannallo ponne panchaarakkiliyamma He.. allallaa pinne punnaarakkaliyumma innallo penne ninte chela kakkum muhoortham ayye ha ha allalla kannaa ninne aalariyum samvaadam oh..thanthana thanthana thanthana thanthana (Enthee naanam..) |
Other Songs in this movie
- Vayanaadan Mettil
- Singer : KS Chithra, Biju Narayanan | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Aadimadhyaanthangal
- Singer : Unni Menon | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Manjakkilikale Kunjikkilikale [M]
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Manjakkilikale Kunjikkilikale [F]
- Singer : Chorus, Daleema | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Aashrayamekaname
- Singer : P Jayachandran | Lyrics : MR Jose | Music : Jerry Amaldev