View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നേടിയതൊന്നുമെടുക്കാതെ ...

ചിത്രംഭാര്യ സ്വന്തം സുഹൃത്ത് (2009)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഅലക്സ്‌ പോള്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by omegacharles@hotmail.com on August 30, 2008aaaa
nediyathonnu edukkaathe
ini ethoridam ennariyaathe (2)
mooliyioreenam muzhumikkaathe
mookkaraayi naam padiyirangum
mookkaraayi naam padiyirangum
nediyathonnu edukkaathe
ini ethroidam ennariyaathe
oh...oh...

oru vazhi vannoru pular veyil
mattoru vazhiye poyi marayunnu (2)
vidaparayumbol novin eeran mizhikal thaane adayunnu
oru pidi nenmani vithariya kaikale
oru kiliyorth thengunnu
nediyathonnumedukathe
ini ethroidam ennariyaathe
mooliyioreenam muzhumikkaathe
mookaraayi naam padiyirangum
mookaraayi naam padiyirangum

oru kuri maathram varumithile
naam cheriyoru vesham cheyyanaayi (2)
pizhakal thiruthaanaavum munpe
ithaanu jeevitham ennarivoo
mrithye jayikum madhura smrithikal
amrutha sugandham thoovunnu
nediyathonnumedukaathe
ini ethroidam ennariyaathe
mooliyioreenam muzhumikkaathe
mookaraayi naam padiyirangum
mookaraayi naam padiyirangum
nediyathonnumedukaathe
ini ethroidam ennariyaathe
oh...oh....

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
നേടിയതൊന്നുമെടുക്കാതെ ഇനിയേതൊരിടം എന്നറിയാതെ (2)
മൂളിയൊരീണം മുഴുമിക്കാതെ മൂകരായ് നാം പടിയിറങ്ങും
മൂകരായ് നാം പടിയിറങ്ങും (ണേടിയതൊന്നു....)


ഒരു വഴി വന്നൊരു പുലർവെയിൽ
മറ്റൊരു വഴിയേ പോയ് മറയുന്നു (2)
വിട പറയുമ്പോൾ നോവിൻ ഈറന്മിഴികൾ താനേ അടയുന്നു
ഒരു പിടി നെന്മണി വിതറിയ കൈകളേ (2)
ഒരു പിടിയോർത്തു തേങ്ങുന്നു (നേടിയതൊന്നു....)

ഒരു കുറി മാത്രം വരുമിതിലേ നാം
ചെറിയൊരു വേഷം ചെയ്യാനായ്(2)
പിഴകൾ തിരുത്താനാവും മുൻപേ ഇതാണു ജീവിതമെന്നറിവൂ
മൃതിയെ ജയിക്കും മധുര സ്മൃതികൾ (2)
അമൃത സുഗന്ധം തൂവുന്നു (നേടിയതൊന്നു.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വീണ്ടും മകരനിലാവ്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : അലക്സ്‌ പോള്‍
മന്ദാര മണവാട്ടി
ആലാപനം : മഞ്ജരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : അലക്സ്‌ പോള്‍
കരയാമ്പല്‍ പൂവും
ആലാപനം : അപര്‍ണ്ണ രാജീവ്, വിധു പ്രതാപ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : അലക്സ്‌ പോള്‍