View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജ്വാലാമുഖി ...

ചിത്രംകുരുക്ഷേത്ര (2008)
ചലച്ചിത്ര സംവിധാനംമേജര്‍ രവി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസിദ്ധാര്‍ഥ് വിപിന്‍
ആലാപനംഅരുണ്‍ ഗോപന്‍, നജിം അര്‍ഷാദ്‌, നിഥിന്‍ രാജ്, റോഷൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം
ഒരു താരാഗണമാകാശം ചിന്നിച്ചിതറാം
യോദ്ധാക്കളിലായോധന വീര്യം പകരാം
രണമിഥുമൃതിയുടെ രഥമുരുളാം (ജ്വാലാമുഖീ,..)
തീയായ് കത്താം ഒരു പകലാളിത്തീരാം
ഇടിയുടെ മിന്നൽച്ചാർത്തായ്
മഴ മഞ്ചാടി പൂമൊട്ടായ് (2)
ഏപ്രിൽമാസക്കാറ്റിലൂടെ കാവൽ മേഘമേ വരൂ
അകലെ നിൻ ചിറകിന്റെ ചിൽക്കാരം
ഓർമ്മകളാൽ നനയുന്നതെന്തിനോ
സൂര്യാങ്കുരമോരോ സ്വരഹാരം പണിയാം
ഓരോ ഹിമതീരം രുധിരം പോൽ ചിതറാം
നെഞ്ചോടൊരു സാരംഗിയിൽ ഈണം പകരാം
മരണമൊരമൃതിനു പകരമിതാ (2)
മാറിൽ ചേർക്കാം ഒരു കനവായ് ഈ ഗീതം
ഇത് ഒരു ഇന്ത്യൻ സ്വപ്നം
ഇത് രാജ്യത്തിൻ സായൂജ്യം
അകലെ നിൻ ചിറകിന്റെ ചിൽക്കാരം
ഓർമ്മകളാൽ നനയുന്നതെന്തിനോ (ജ്വാലാമുഖീ,..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011
 Jwaalaamukhi kathunnoru nenchil padaraam
oru thaaraaganamaakaasham chinni chitharaam
Yodhaakkalilaayodhana veeryam pakaraam
rana midhu mruthiyude radhamurulaam
(jwaalaamukhi..)


theeyaay kathaam oru pakalaalitheeraam
idiyude minnalchaarthaay
mazha manchaadi poomottaay
April maasakkaattiloode kaaval meghame varoo
akale nin chirakinte chilkkaaram
ormmakalaal nanayunnathenthino
sooryaankuramoro swarahaaram paniyaam
oro himatheeram rudhiram pol chitharaam
nenchodoru saaramgiyil eenam pakaraam
maranamoramruthinu pakaramithaa
maaril cherkkaam oru kanavaay ee geetham
ithu oru Indian swapnam
ithu raajyathin saayoojyam
akale nin chirakinte chilkkaaram
ormmakalaal nanayunnathenthino
(jwaalaamukhi..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു യാത്രാമൊഴിയോടെ [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
തത്തമ്മ
ആലാപനം : അരുണ്‍ ഗോപന്‍, നജിം അര്‍ഷാദ്‌, നിഥിന്‍ രാജ്, റോഷൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
ഒരു യാത്രാമൊഴിയോടെ
ആലാപനം : എം ജി ശ്രീകുമാർ, ശ്വേത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
ചലോ ചലോ ജവാന്‍
ആലാപനം : കൈലാസ് ഖേര്‍   |   രചന : ബോംബെ എസ്‌ കമാല്‍   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍