Muthani Munthiri Vallikal [M] ...
Movie | Unnathangalil (2001) |
Movie Director | Jomon |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by devi pillai on May 31, 2010 muthani munthiri vallikal muthidum manju decemberil kinnaraveenayil solomon susruthi meettiya velayil ee sharonin thaazhvarayorathil koodonnu koottuvaan koodevaa o....o....... kannaadichillodoppam raakkaayal kunjolangal poonkaattil melle mozhinju mannin niramulla kurunnu penne neeyen manassile sosannappoo melemaanathe kaattathe meghangal pranaya paravakalaay chemmaanachoppil minnum chinkaarathaaram pole neeyenne melle punarnnu kaanathanuppinte puthappinullil nammal mayangumee nimishangal doore doorathe lillippoonchillaykkum pranayaparbhavamo? o.......o........... ---------------------------------- Added by devi pillai on May 31, 2010 മുത്തണിമുന്തിരി വള്ളികള്‍ മുത്തിടും മഞ്ഞു ഡിസംബറില്‍ കിന്നരവീണയില്‍ സോളമന്‍ സുശ്രുതിമീട്ടിയ വേളയില്‍ ഈ ശാരൊണിന്‍ താഴ്വരയോരത്തില്‍ കൂടൊന്നു കൂട്ടുവാന്‍ കൂടെവാ ഓ............... കണ്ണാടിച്ചില്ലോടൊപ്പം രാക്കായല്‍ കുഞ്ഞോളങ്ങള്‍ പൂങ്കാറ്റില്‍ മെല്ലെ മൊഴിഞ്ഞു മണ്ണിന്‍ നിറമുള്ള കുരുന്നുപെണ്ണേ നീയെന്‍ മനസ്സിലെ ശോശന്നപ്പൂ മേലെ മാനത്തെ കാറ്റത്തെ മേഘങ്ങള്‍ പ്രണയപറവകളായ് ഓ......... ചെമ്മാനച്ചോപ്പില്‍ മിന്നും ചിങ്കാരത്താരം പോലെ നീയെന്നെ മെല്ലെ പുണര്‍ന്നു കാണാത്തണുപ്പിന്റെ പുതപ്പിനുള്ളില്‍ നമ്മള്‍ മയങ്ങുമീ നിമിഷങ്ങള്‍ ദൂരെ ദൂരത്തെ ലില്ലിപ്പൂഞ്ചില്ലയ്ക്കും പ്രണയപരിഭവമോ? ഓ....... |
Other Songs in this movie
- Nakshathrangal Thilangum [F]
- Singer : Ranjini Jose | Lyrics : Gireesh Puthenchery | Music : Mohan Sithara
- Nakshtrangal Thilangum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Muthani Munthiri Vallikal (D)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Manippanthalil
- Singer : MG Sreekumar, Chorus, Ranjini Jose, Smitha | Lyrics : Gireesh Puthenchery | Music : Mohan Sithara