Aaraarum Kaanaathe [D] ...
Movie | Chandrolsavam (2005) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | P Jayachandran, Sujatha Mohan |
Lyrics
Added by shine_s2000@yahoo.com on May 20, 2009 Aaraarum kaanathe, aaromal thaimulla pinneyum poovidumoo.. Aaraarum kaanathe, aaromal thaimulla pinneyum poovidumoo.. poonchilla thumbinmel, chanjaadum thoomotten nenjodu chernnidumo.. (Aaraarum...) kalappura meyum, kanni nilaave iniyum varumo thiruvonam mudithumbileeran thulasiyumaayi ithile varumo dhanu maasam onnu thottaal, thane moolaamoo manassinullil, mouna veene onnu thottaal, thane moolaamoo manassinullil, mouna veene oru paattin sruthiyaavaanoru moham mathram.. (Aaraarum...) pazhaya kinaavin, munthiri neeril paavam hridayam aliyunnu thalukal mariyum, mizhikaliloro moham veruthe viriyunnu dooreyetho, pakshi paadunnu kaatharamaam sneha geetham dooreyetho, pakshi paadunnu kaatharamaam sneha geetham oru neelambariyaay njaan athil maanje poyi.. (Aaraarum...) Added by madhavabhadran@yahoo.co.in on April 22, 2010 (പു) ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (2) പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ? ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (സ്ത്രീ) കളപ്പുരമേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം? മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം? (പു) ഒന്നു തൊട്ടാല്‍ താനേ മൂളാമോ മനസ്സിനുള്ളില്‍ മൗനവീണേ (2) ഒരു പാട്ടിന്‍ ശ്രുതിയാവാനൊരു മോഹം മാത്രം ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ (പു) പഴയ കിനാവിന്‍ മുന്തിരി നീരില്‍ പാവം ഹൃദയം അലിയുന്നു (സ്ത്രീ) താളുകള്‍ മറിയും മിഴികളില്‍ ഒരോ മോഹം വെറുതെ വിരിയുന്നു (പു) ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹ ഗീതം (2) (ഡു) ഒരു നീലാംബരിയായ് ഞാനതില്‍ മാഞ്ഞേ പോയി (പു) ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവ്വിടുമോ? പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ? |
Other Songs in this movie
- Muttathethum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Nijadaasavarada
- Singer : KS Chithra | Lyrics : | Music : Pattanam Subrahmanya Iyer
- Ponmulam
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Chempadapada
- Singer : MG Sreekumar | Lyrics : Arumughan Vengidangu | Music : Vidyasagar
- Shobhillu Sapthaswara
- Singer : KJ Yesudas | Lyrics : Thyagaraja | Music : Vidyasagar
- Aaraarum Kaanaathe [M]
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaraarum Kaanaathe [F]
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar