View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chempadapada ...

MovieChandrolsavam (2005)
Movie DirectorRanjith
LyricsArumughan Vengidangu
MusicVidyasagar
SingersMG Sreekumar
Play Song
Audio Provided by: Sandhya Sasee

Lyrics

Added by lekshmiviji68@yahoo.co.in on June 25, 2011
 അതിവിരുതനുമടി പതറണ കിടിലൻ കള്ളൊരു തുള്ളി
അകത്തായാലീ ഭൂമി തക്ര് ത തക്ര് ത തൈ

കഞ്ചാവൊരു പുകയുണ്ടേൽ തല കിറു കിറു പെരുകുമ്പം
മറുകണ്ടം ചാടി കളി പെരുകുമ്പം
ചെമ്പട പട ശിങ്കാരിക്കൊരു ചുവടു വയ്ക്കണ ചങ്ങാതി
ആണ്ടി പാണ്ടി തകിലടിക്കണ് താങ്ക് തക്കദ പഞ്ചാരി
ഹോയ് ഹോ ഹോയ്യ് (ചെമ്പട പട………. പഞ്ചാരി)
കതിരു നിക്കുമ്പം പതിരു കൊയ്യണ കറുകറുത്തൊരു കാന്താരി
കൊയ്ത്തു പാട്ടിന് താളം വേണ്ട്ടി കുണുകുണുങ്ങണ പെണ്ണാളേ

ആ …. ആഹ് ഹേ.. ഹോയ്… (കതിരു ………… പെണ്ണാളേ)
അടിപിടി തട വടി തല്ല് കടകം മറുകടകം
നീരോതിരുവും ചെന്നികടി നാഭികുത്ത്
അടപതിയൻ ആനയിടൻ മുതലിയിടൻ മുക്കൂട്ട്
കൊടുകൊയിലു കുറുന്തോട്ടി നവരക്കിഴിയും
കള്ളനു ചുടു കഞ്ഞി വയ്ക്കണ മൂത്ത കള്ളനിവനാരാണ്ടാ
വടി ചുഴറ്റുമ്പം നടുവൊടിയണ വിവരം കെട്ടവനാരാണ്ടാ
ഹേയ്…. ഹേയ്… (കള്ളനു……….. കെട്ടവനാരാണ്ടാ)
പടക്കുതിരക്കു പടക്കം പൊട്ടുമ്പം പകച്ചു നില്പതുമെല്ലെടാ
വിളഞ്ഞ കണ്ടത്തിൽ വെള്ളം വേണ്ടെട വാക്കിലെന്തിനു വീമ്പെടാ
ടേയ്.. ( പടക്കുതിരക്കു……………നില്പതുമില്ലെടാ)

നല്ലൊരു മണി കാക്ക കൊത്തുമ്പം കോഴിപൂവനു കണ്ടൂടാ
കൊഴി ചിക്കി പരത്തി പെറുക്കുമ്പം കാക്ക കള്ളിക്കും കണ്ടൂടാ
ഹഹ ഹോയ് (നല്ലൊരു……………… കാക്ക കള്ളിക്കും കണ്ടൂട)

വമ്പനെന്തിനു കൊമ്പെട ഇടനെഞ്ചിലിത്തിരി കാമ്പുണ്ടേൽ
കണ്ടു കണ്ടു കിടുങ്ങി നിക്കണ കൊമ്പനാനയിതമ്പമ്പോ (2)



----------------------------------

Added by lekshmiviji68@yahoo.co.in on June 25, 2011
 Athiviruthanumadi patharana kidilan kalloru thulli
Akathayalee bhoomi thakritha tharitha thai….

Kanjavoru pukayundel thala kiru kiru perukumbam
Marukandam chadi kali piri murukumbam

Chempada pada shingarikkoru chuvadu vakkana changaathi
Aandi paandi thakiladikkanu thangu thakkada panchaari (2)
Kathinu nikkumbam pathiru koyyana karukaruthoru kaanthaari
Koithu paattinu thaalam vendadi kunukunungana pennale….. (2)

Aaa aaa ee ooy (kathiru…………….. pennaale)

Adipidi thada vadi thallu kadakam marukadakam
Neero thiravum chenni kadi naabhikuthu….
Adapathiyan aanayidan muthalayidan mukkooti koduveli kurunthotti
Kallanu chudu kanji vakkana mootha kallanithaarandaa
Vadi chuzhattumbam naduvodiyana vivaram kettavanaarandaa
Hey.. hey (kallanu……………………. Vivaram kettavanaranda)

Padakuthirakku padakkam pottumbam pakachu nilpathumilleda
Vilanja kandathil vellam vendeda vaakkilenthinu veembedaa (2)

Nalloru mani kakka kothumbam kozhi poovanu kandooda
Kozhi chikki parathi perukkana kakka kallikkum kandooda

Haha hoooo (ohh nallonu mani………………….. kakka kallikkum kandooda)

Vampanenthinu kombeda idanenjilithiri kaambundel
Kandu kandu kidungi nikkana kombananayithambambo


Other Songs in this movie

Muttathethum
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Nijadaasavarada
Singer : KS Chithra   |   Lyrics :   |   Music : Pattanam Subrahmanya Iyer
Ponmulam
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Shobhillu Sapthaswara
Singer : KJ Yesudas   |   Lyrics : Thyagaraja   |   Music : Vidyasagar
Aaraarum Kaanaathe [M]
Singer : P Jayachandran   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Aaraarum Kaanaathe [F]
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Aaraarum Kaanaathe [D]
Singer : P Jayachandran, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar