Ariyilloraalkkumee ...
Movie | Oridathoru Puzhayundu (2008) |
Movie Director | Kalavoor Ravikumar |
Lyrics | Prabha Varma |
Music | Mohammed Shakeel |
Singers |
Lyrics
Lyrics submitted by: Dr. Susie Pazhavarical ariyilloraalkkumee sankadappuzhayude anineerozhukkum thudippum ariyilloraalkkumee sankadappuzhayude anineerozhukkum thudippum iru karakalum muthi oru kaalameeppuzhayu- maarthu rasichu kuthichu kadalinte laavanya salinathilavalannu aamodathode pathichu kanivatta lokathin aazhangal kaanaathe venalilere thapichu kanivatta lokathin aazhangal kaanaathe venalilere thapichu neerattu vegamattellaamazhukkaay bhoogarbhameriyolichu bhoogarbhameriyolichu ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അറിയില്ലൊരാൾക്കുമീ സങ്കടപ്പുഴയുടെ അണിനീരൊഴുക്കും തുടിപ്പും അറിയില്ലൊരാൾക്കുമീ സങ്കടപ്പുഴയുടെ അണിനീരൊഴുക്കും തുടിപ്പും ഇരു കരകളും മുത്തി ഒരു കാലമീപ്പുഴയു- മാർത്തു രസിച്ചു കുതിച്ചു കടലിന്റെ ലാവണ്യ സലിനത്തിലവളന്നു ആമോദത്തോടെ പതിച്ചു കനിവറ്റ ലോകത്തിൻ ആഴങ്ങൾ കാണാതെ വേനലിലേറെ തപിച്ചു കനിവറ്റ ലോകത്തിൻ ആഴങ്ങൾ കാണാതെ വേനലിലേറെ തപിച്ചു നീരറ്റു വേഗമറ്റെല്ലാമഴുക്കായ് ഭൂഗർഭമേറിയൊളിച്ചു ഭൂഗർഭമേറിയൊളിച്ചു ... |
Other Songs in this movie
- Ithramel Aardramaam
- Singer : Mohammed Shakeel, Vidya K Vijayan | Lyrics : Prabha Varma | Music : Mohammed Shakeel