

Kaathirikkunnu ...
Movie | Chunkakkaarum Veshyakalum (2011) |
Movie Director | Isaac Thomas |
Lyrics | Isaac Thomas |
Music | Biju Paulose |
Singers | MG Sreekumar |
Lyrics
Kaathirikkunnnu njaanennum Kaathirikkunnnu nin kaattinile varum geetham kelkkaan doore swapnatheerangalililam choodu thedi vyooham chamaykkunnu deshaadanapakshikal parannakalunnu (Kaathirikkunnnu ..) Nithyamaamen dukha smarana than murivil kathiyaazhthunnu nee shoonyamam nisshabdathe uthara dhruva kodum shaithyakkaattil aapal shankakal aavaahichethunna sandhyakalil (Kaathirikkunnnu ..) Manjumalakal urunduyarunnu mele thaazhe thadaakangal thanuthurayunnu janmaantharangalkkappuramenno vidhichorekaanthathayil ee kalthurunkil (Kaathirikkunnnu ..) | കാത്തിരിക്കുന്നു ഞാനെന്നും കാത്തിരിക്കുന്നൂ നിൻ കാറ്റിനിലേ വരും ഗീതം കേൾക്കാൻ ദൂരെ സ്വപ്നതീരങ്ങളിലിളം ചൂടു തേടി വ്യൂഹം ചമയ്ക്കുന്നു ദേശാടനപ്പക്ഷികൾ പറന്നകലുന്നു (കാത്തിരിക്കുന്നു....) നിത്യമാമെൻ ദുഃഖസ്മരണ തൻ മുറിവിൽ കത്തിയാഴ്ത്തുന്നു നീ ശൂന്യമാം നിശബ്ദതേ (2) ഉത്തരധ്രുവകൊടും ശൈത്യക്കാറ്റിൽ ആപൽ ശങ്കകൾ ആവാഹിച്ചെത്തുന്ന സന്ധ്യകളിൽ (കാത്തിരിക്കുന്നു....) മഞ്ഞുമലകൾ ഉരുണ്ടുയരുന്നു മേലേ താഴെ തടാകങ്ങൾ തണുത്തുറയുന്നു ജന്മാന്തരങ്ങൾക്കപ്പുറമെന്നോ വിധിച്ചൊരേകാന്തയിൽ ഈ കൽത്തുറുങ്കിൽ (കാത്തിരിക്കുന്നു....) |
Other Songs in this movie
- Mookaambike [F]
- Singer : KS Chithra | Lyrics : PK Sreenivasan | Music : Biju Paulose
- Ee Paanapaathram
- Singer : | Lyrics : Isaac Thomas | Music : Biju Paulose
- Prakritheeshwari
- Singer : | Lyrics : Isaac Thomas | Music : Biju Paulose
- Mookaambike [M]
- Singer : Vijay Yesudas | Lyrics : PK Sreenivasan | Music : Biju Paulose
- Oh My Darling
- Singer : Paul Poovathingal | Lyrics : Isaac Thomas | Music : Biju Paulose