View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈവള തട്ടല്ലേ ...

ചിത്രംമുസാഫിര്‍ (2013)
ചലച്ചിത്ര സംവിധാനംപ്രമോദ് പപ്പന്‍
ഗാനരചനക്യാപ്റ്റന്‍ സുനീർ ഹംസ
സംഗീതംഔസേപ്പച്ചന്‍
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Kalyani

Kaivala thattalle...karimizhi poottalle
kaivala thattalle...karimizhi poottalle
thaaram ninte nizhal varachotte
kaivala thattalle...karimizhi poottalle
thaaram ninte nizhal varachotte
chaayam chaalichu moovanthi maayunnu
nilaavin lipiyil rachichotte.....
(kaivala thattalle .....)

Yavana kadhakalil ninavilevideyo alayave
ninnuu njaan raavil maunamaay
nira nilaavinte nizhalilevideyo marayave
kettuu njaan kaathil thaalam pol
oru raagam veendum kaathil kelkkunnuu
arikil nin paattin sangeetham...
mayangaathe raavil veendum kuyil paadum
paribhavamozhukum pallavi....
kaivala thattalle ...karimizhi poottalle
thaaram ninte nizhal varachotte...

Kadalilalakalil pranaya devatha alayave
kanduu njaan ninne theeram pol
mizhikinaavinte madiyilevideyo unarave
vannuu njaan kaattin eenam pol
oru raappoo veendum veendum pookkunnuu
manassil ninnormmappookkaalam
udayaadakkasavil veendum pakal moodum
chandrika urangum kambalam...
(kaivala thattalle .....)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ
കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ
താരം നിന്റെ നിഴല്‍ വരച്ചോട്ടെ
കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ
താരം നിന്റെ നിഴല്‍ വരച്ചോട്ടെ
ചായം ചാലിച്ചു മൂവന്തി മായുന്നു
നിലാവിന്‍ ലിപിയില്‍ രചിച്ചോട്ടെ.....
(കൈവള തട്ടല്ലേ.....)

യവനകഥകളില്‍ നിനവിലെവിടെയോ അലയവേ
നിന്നൂ ഞാന്‍ രാവില്‍ മൌനമായ്
നിറനിലാവിന്റെ നിഴലിലെവിടെയോ മറയവേ
കേട്ടൂ ഞാന്‍ കാതില്‍ താളം പോല്‍
ഒരു രാഗം വീണ്ടും കാതില്‍ കേൾക്കുന്നൂ
അരികില്‍ നിന്‍ പാട്ടിന്‍ സംഗീതം...
മയങ്ങാതെ രാവിൽ വീണ്ടും കുയില്‍ പാടും
പരിഭവമൊഴുകും പല്ലവി....
കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ
താരം നിന്റെ നിഴല്‍ വരച്ചോട്ടെ....

കടലിലലകളില്‍ പ്രണയദേവത അലയവേ
കണ്ടൂ ഞാന്‍ നിന്നെ തീരം പോല്‍
മിഴികിനാവിന്റെ മടിയിലെവിടെയോ ഉണരവേ
വന്നൂ ഞാന്‍ കാറ്റിന്‍ ഈണം പോല്‍
ഒരു രാപ്പൂ വീണ്ടും വീണ്ടും പൂക്കുന്നൂ
മനസ്സില്‍ നിന്നോര്‍മ്മപ്പൂക്കാലം
ഉടയാടക്കസവില്‍ വീണ്ടും പകല്‍ മൂടും
ചന്ദ്രിക ഉറങ്ങും കംബളം...
(കൈവള തട്ടല്ലേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകനായി
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ക്യാപ്റ്റന്‍ സുനീർ ഹംസ   |   സംഗീതം : ഔസേപ്പച്ചന്‍
പതിനാലാം രാവിന്‍
ആലാപനം : നിന്‍സി   |   രചന : ക്യാപ്റ്റന്‍ സുനീർ ഹംസ   |   സംഗീതം : ഔസേപ്പച്ചന്‍
ഫ്യൂഷന്‍
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ക്യാപ്റ്റന്‍ സുനീർ ഹംസ   |   സംഗീതം : ഔസേപ്പച്ചന്‍
അശ്വമേധമായി [മുസാഫിര്‍]
ആലാപനം : ബാലു, ഫ്രാങ്കോ   |   രചന : ക്യാപ്റ്റന്‍ സുനീർ ഹംസ   |   സംഗീതം : ഔസേപ്പച്ചന്‍
ഏകയായ്‌ [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : ക്യാപ്റ്റന്‍ സുനീർ ഹംസ   |   സംഗീതം : ഔസേപ്പച്ചന്‍
സന്ധ്യ ഉരുകുന്നു
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, യാസിൻ നിസ്സാർ   |   രചന : ക്യാപ്റ്റന്‍ സുനീർ ഹംസ   |   സംഗീതം : ഔസേപ്പച്ചന്‍