Ekanaayi ...
Movie | Mussafir (2013) |
Movie Director | Pramod Pappan |
Lyrics | Capt Suneer Hamsa |
Music | Ouseppachan |
Singers | Ouseppachan |
Lyrics
Lyrics submitted by: Kalyani Ekanaay....thedunnu....ekanaay.. Paadunnoo...maunamaay.... Veruthe...veruthe...alayunnoo.... Mazha nanayum raavil nOvumaay.. INayethEdi vazhiyariyAthe..... akalE.....Nizhalupol theliyum ennormmayil.... Thedunnu njaan janmame nin arikil njaan..ekanaay (Ekanaay thedunnu) Ozhukum kavilile mizhineer maathram Eriyum kanavine maaykkumo Ozhukum kavilile mizhineer maathram Eriyum kanavine maaykkumo Ororo janmathil njaan thedunna sneham polum Thakarunnen nenjinullil maaya vedhanayaay Thirayukayaay thalaruminakkilipol Vidaparayukayaano iniyum nee jeevanee.... Kuliril unarum mOhavichaaram.. Mayangum raavinathariyumO.. Kaththunnanuraagam pole.. Maayaaththoru nirvrithiyaayi... Eekaanthayaamathil njaan akalum raakkiliyaay Theliyukayay maranna raavithil Akalukayaano neeyum en mohamee..... (Ekanaay...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ഏകനായ് തേടുന്നു ഏകനായ് പാടുന്നൂ മൌനമായ് വെറുതെ വെറുതെ അലയുന്നൂ മഴ നനയും രാവിൽ നോവുമായ് ഇണയെത്തേടി വഴിയറിയാതെ അകലേ നിഴലുപോൽ തെളിയും എന്നോർമ്മയിൽ തേടുന്നൂ ഞാൻ ജന്മമേ നിൻ അരികിൽ ഞാനേകനായ് (ഏകനായ് തേടുന്നു) ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ ഓരോരോ ജന്മത്തിൽ ഞാൻ തേടുന്ന സ്നേഹം പോലും തകരുമെൻ നെഞ്ചിനുള്ളിൽ മായാ വേദനയായ് തിരയുകയായ് തളരുമിണക്കിളി പോൽ വിട പറയുകയാണോ ഇനിയും നീ ജീവനേ... കുളിരിൽ ഉണരും മോഹവിചാരം മയങ്ങും രാവിനതറിയുമോ കത്തുന്നനുരാഗം പോലെ മായാത്തൊരു നിർവൃതിയായി ഏകാന്തയാമത്തിൽ ഞാൻ അകലും രാക്കിളിയായ് തെളിയുകയായ് മറന്ന രാവിലിതിൽ അകലുകയാണോ നീയും എൻ മോഹമേ (ഏകനായ് തേടുന്നു...) |
Other Songs in this movie
- Kaivala Thattalle
- Singer : Karthik | Lyrics : Capt Suneer Hamsa | Music : Ouseppachan
- Pathinaalaam Raavin
- Singer : Nincy | Lyrics : Capt Suneer Hamsa | Music : Ouseppachan
- Fusion
- Singer : Ouseppachan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Ashwamedhamaayi [Musafir]
- Singer : Balu, Franco | Lyrics : Capt Suneer Hamsa | Music : Ouseppachan
- Ekayaay [F]
- Singer : Shweta Mohan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Sandhya Urukunnu
- Singer : Palakkadu KL Sreeram, Yazin Nizar | Lyrics : Capt Suneer Hamsa | Music : Ouseppachan