Kaivala Thattalle ...
Movie | Mussafir (2013) |
Movie Director | Pramod Pappan |
Lyrics | Capt Suneer Hamsa |
Music | Ouseppachan |
Singers | Karthik |
Lyrics
Lyrics submitted by: Kalyani Kaivala thattalle...karimizhi poottalle kaivala thattalle...karimizhi poottalle thaaram ninte nizhal varachotte kaivala thattalle...karimizhi poottalle thaaram ninte nizhal varachotte chaayam chaalichu moovanthi maayunnu nilaavin lipiyil rachichotte..... (kaivala thattalle .....) Yavana kadhakalil ninavilevideyo alayave ninnuu njaan raavil maunamaay nira nilaavinte nizhalilevideyo marayave kettuu njaan kaathil thaalam pol oru raagam veendum kaathil kelkkunnuu arikil nin paattin sangeetham... mayangaathe raavil veendum kuyil paadum paribhavamozhukum pallavi.... kaivala thattalle ...karimizhi poottalle thaaram ninte nizhal varachotte... Kadalilalakalil pranaya devatha alayave kanduu njaan ninne theeram pol mizhikinaavinte madiyilevideyo unarave vannuu njaan kaattin eenam pol oru raappoo veendum veendum pookkunnuu manassil ninnormmappookkaalam udayaadakkasavil veendum pakal moodum chandrika urangum kambalam... (kaivala thattalle .....) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ താരം നിന്റെ നിഴല്‍ വരച്ചോട്ടെ കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ താരം നിന്റെ നിഴല്‍ വരച്ചോട്ടെ ചായം ചാലിച്ചു മൂവന്തി മായുന്നു നിലാവിന് ലിപിയില്‍ രചിച്ചോട്ടെ..... (കൈവള തട്ടല്ലേ.....) യവനകഥകളില്‍ നിനവിലെവിടെയോ അലയവേ നിന്നൂ ഞാന്‍ രാവില്‍ മൌനമായ് നിറനിലാവിന്റെ നിഴലിലെവിടെയോ മറയവേ കേട്ടൂ ഞാന്‍ കാതില്‍ താളം പോല്‍ ഒരു രാഗം വീണ്ടും കാതില്‍ കേൾക്കുന്നൂ അരികില്‍ നിന് പാട്ടിന് സംഗീതം... മയങ്ങാതെ രാവിൽ വീണ്ടും കുയില്‍ പാടും പരിഭവമൊഴുകും പല്ലവി.... കൈവള തട്ടല്ലേ...കരിമിഴി പൂട്ടല്ലേ താരം നിന്റെ നിഴല്‍ വരച്ചോട്ടെ.... കടലിലലകളില് പ്രണയദേവത അലയവേ കണ്ടൂ ഞാന്‍ നിന്നെ തീരം പോല്‍ മിഴികിനാവിന്റെ മടിയിലെവിടെയോ ഉണരവേ വന്നൂ ഞാന്‍ കാറ്റിന് ഈണം പോല്‍ ഒരു രാപ്പൂ വീണ്ടും വീണ്ടും പൂക്കുന്നൂ മനസ്സില്‍ നിന്നോര്മ്മപ്പൂക്കാലം ഉടയാടക്കസവില് വീണ്ടും പകല്‍ മൂടും ചന്ദ്രിക ഉറങ്ങും കംബളം... (കൈവള തട്ടല്ലേ.....) |
Other Songs in this movie
- Ekanaayi
- Singer : Ouseppachan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Pathinaalaam Raavin
- Singer : Nincy | Lyrics : Capt Suneer Hamsa | Music : Ouseppachan
- Fusion
- Singer : Ouseppachan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Ashwamedhamaayi [Musafir]
- Singer : Balu, Franco | Lyrics : Capt Suneer Hamsa | Music : Ouseppachan
- Ekayaay [F]
- Singer : Shweta Mohan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Sandhya Urukunnu
- Singer : Palakkadu KL Sreeram, Yazin Nizar | Lyrics : Capt Suneer Hamsa | Music : Ouseppachan