Ambum Kombum ...
Movie | Keralavarma Pazhassi Raaja (2009) |
Movie Director | Hariharan |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | Manjari, Ilayaraja, CJ Kuttappan |
Lyrics
Lyrics submitted by: Sandhya Prakash Ambum kombum komban kaattum kumbappaattin melam thattum muttum thappum thudiyum pottichuttin kolom (Ambum....) porile veeryamaam padakaaliye maattezhum theviyaam malakaaliye ini ariyorumiparicha veeshi vaazhka thambraane thaayam kettaan vaazhka ninnil vannaadaan sheepothiye nee vaazhka aa (Ambum....) Aadipperuma kaadin naduvile vedathudiyude thaalam hey thanthinam thanthinam thaanam mannu manakkunna kayyum meyyum kaattu veru pidikkunna veeryam hey thanthinam thanthinam thaanaa bhoomi petta kaattil kodamanjin kottaaram raathakara thaalil athippazhamathaazham naale velukkumbam naattukoottathinu nanma varuthaname (Ambum....) Kunnin kuzha makal amma bhagavathi kottakkodimaramoorthi kottakkodimaramoorthi neerenthirunnezhum chooriyathammaayi poru jayichethum neram poru jayichethum neram daanamaayi thannu thankamotha theeppantham chaanthum chinthum neeril chaalichoru chindhooram naale pularumbol naattu narumozhi nammudethaakaname(Ambum...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അമ്പും കൊമ്പും കൊമ്പൻ കാറ്റും കുമ്പപ്പാട്ടിൻ മേളം തട്ടും മുട്ടും തപ്പും തുടിയും പൊട്ടിച്ചൂട്ടിൻ കോലോം (അമ്പും..) പോരിലെ വീര്യമാം പടകാളിയെ മാറ്റെഴും തേവിയാം മലകാളിയേ ഇനി അരിയൊറുമിപരിച വീശി വാഴ്ക തമ്പ്രാനെ തായം കെട്ടാൻ വാഴ്ക നിന്നിൽ വന്നാടാൻശീപോതിയെ നീ വാഴ്ക ആ (അമ്പും...) ആടിപ്പെരുമഴ കാടിൻ നടുവിലെ വേടത്തുടിയുടേ താളം ഹേയ് തന്തിനം തന്തിനം താനം മണ്ണു മണക്കുന്ന കയ്യും മെയ്യും കാട്ടു വേരു പിടിക്കുന്ന വീര്യം ഹേയ് തന്തിനം തന്തിനം താനാ ഭൂമി പെറ്റ കാറ്റിൽ കോടമഞ്ഞിൻ കൊട്ടാരം രാത്തകര താളിൽ അത്തിപ്പഴമത്താഴം നാളെ വെളുക്കുമ്പംനാട്ടുക്കൂട്ടത്തിനു നന്മ വരുത്തണമേ (അമ്പും...) കുന്നിൻ കുഴ മകൾ അമ്മ ഭഗവതി കോട്ടക്കൊടിമരമൂർത്തി കോട്ടക്കൊടിമരമൂർത്തി നീരെന്തിരുന്നെഴും ചൂരിയത്തമ്മായി പോരു ജയിച്ചെത്തും നേരം പോരു ജയിച്ചെത്തും നേരം ദാനമായി തന്നു തങ്കമൊത്ത തീപ്പന്തം ചാന്തു ചിന്തും നീരിൽ ചാലിച്ചൊരു ചിന്ദൂരം നാളെ പുലരുമ്പോൾ നാട്ടു നറുമൊഴി നമ്മുടേതാകണമേ (അമ്പും..) |
Other Songs in this movie
- Kunnathe Konnaykkum
- Singer : KS Chithra | Lyrics : ONV Kurup | Music : Ilayaraja
- Aadiyushassandhya
- Singer : KJ Yesudas, MG Sreekumar, Chorus, Vidhu Prathap, Vijitha | Lyrics : ONV Kurup | Music : Ilayaraja
- Aalamanankal
- Singer : MG Sreekumar, Ashraf Thayineri, Edavanna Gafoor, Faisal Elettil, Krishnanunni, Vidhu Prathap | Lyrics : Kanesh Punoor | Music : Ilayaraja
- Odathandil
- Singer : Chandrasekhar, Sangeetha (New) | Lyrics : Gireesh Puthenchery | Music : Ilayaraja
- Maathamganana
- Singer : KJ Yesudas | Lyrics : | Music : Ilayaraja