Kunnathe Konnaykkum ...
Movie | Keralavarma Pazhassi Raaja (2009) |
Movie Director | Hariharan |
Lyrics | ONV Kurup |
Music | Ilayaraja |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Kunnathe konnaykkum ponmothiram Innetho thampuran thannepoyo Pallakkileriyo vannu raavil Panchamithinkalo koode vannu Varavelkkukayayo kuravayittu kilikal vazhineele Vari nelkkathiridaan vayalaninju oru navavadhupole kunnathe konnaykkum ponmothiram Innetho thampuran thannepoyo Aare nee kanikaanuvan aashathan thirineelumen Paathiramani deepame mizhichimmi nilkkukayayi Oororo thirinalavum aa mukham kanikandapol Charulajjayilenthino thudu varnnamayi Aayilyamkavile maninaagathanmaarkkini Aararo koottupoyoru paloouttu nerunnu Thunayay varanamini udalil nagamaniyumariyaharane(2) kunnathe konnaykkum ponmothiram Innetho thampuran thannepoyo Ee shankhin thiru nenjile theerthamayoru neerkkanam Snehasagaramedini kanivarnnu nalkiduvaan Ee muttathoru thaimaram poothunilappathilaaduvaan Mohamaarnna nilaakkili varumo ini Kathoram chernnini kathayethadyam chollanam Paadaatha paattukal iniyethadyam moolanam Iniya thirumozhithan amruthu thedumariyamadhura nimisham(2) kunnathe konnaykkum ponmothiram Innetho thampuran thannepoyo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ പല്ലക്കിലേറിയോ വന്നു രാവില്‍ പഞ്ചമിത്തിങ്കളോ കൂടെ വന്നു വരവേല്‍ക്കുകയായോ കുരവയിട്ടു കിളികള്‍ വഴി നീളേ വരിനെല്‍ക്കതിരാടാന്‍ വയലണിഞ്ഞു ഒരു നവവധു പോലെ കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ ആരേമീക്കണി കാണുവാന്‍ ആശതന്‍ തിരിനീളുമെന്‍ പാതിരാമണിദീപമേ മിഴിചിമ്മി നില്‍ക്കുകയായി ഓരോരോതിരിനാളവും ആമുഖം കണികണ്ടപോല്‍ ചാരുലജ്ജയില്‍ എന്തിനോ തുടുവര്‍ണ്ണമായി ആയില്യംകാവിലെ മണിനാഗത്താന്മാര്‍ക്കിനി ആരാരോ പാട്ടുമായി ഒരു പാലൂട്ടു നേരുന്നു തുണയായി വരണമിനിയുടലില്‍നാഗമണിയും അരിയഹരനേ (2) കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ തീശംഖിന്‍തിരുനെഞ്ചിലെ തീര്‍ത്ഥമയൊരുനീര്‍ക്കണം സ്നേഹസാഗരമേദിനി കനിവാര്‍ന്നു നല്‍കിടുവാന്‍ ഈ മുറ്റത്തൊരു തൈമരം പൂത്തുനില്പതിലാടുവാന്‍ മോഹമാര്‍ന്ന നിലാക്കിളി വരുമോയിനി കാതോരം ചേര്‍ന്നിനി കഥയേതാദ്യം ചൊല്ലണം പാടാത്ത പാട്ടുകള്‍ ഇനിയേതാദ്യം മൂളണം ഇനിയാതിരുമൊഴിതന്‍ അമൃത് തേടുമരിയ മധുര നിമിഷം (2) കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ |
Other Songs in this movie
- Aadiyushassandhya
- Singer : KJ Yesudas, MG Sreekumar, Chorus, Vidhu Prathap, Vijitha | Lyrics : ONV Kurup | Music : Ilayaraja
- Ambum Kombum
- Singer : Manjari, Ilayaraja, CJ Kuttappan | Lyrics : Gireesh Puthenchery | Music : Ilayaraja
- Aalamanankal
- Singer : MG Sreekumar, Ashraf Thayineri, Edavanna Gafoor, Faisal Elettil, Krishnanunni, Vidhu Prathap | Lyrics : Kanesh Punoor | Music : Ilayaraja
- Odathandil
- Singer : Chandrasekhar, Sangeetha (New) | Lyrics : Gireesh Puthenchery | Music : Ilayaraja
- Maathamganana
- Singer : KJ Yesudas | Lyrics : | Music : Ilayaraja