

Panineerppoovin (Kodunkaattu) [M] ...
Movie | Bhagavaan (2009) |
Movie Director | Prasanth Mambulli |
Lyrics | Rajeev Alunkal |
Music | Murali Krishna |
Singers | Subish Panthaloor |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 പനിനീര്‍പ്പൂവിൻ പുഞ്ചിരിയല്ലോ സ്നേഹം പുലരിക്കുയിലുകൾ കുറുകിപ്പാടി വാനോളം സ്നേഹം തൂവാനത്തുമ്പി പറഞ്ഞേ തേനോലും സ്നേഹം തീരല്ലേ ഉലകിന്നുയിരായ് ചാഞ്ചാടും സ്നേഹം കൊടുങ്കാറ്റു കുടഞ്ഞിട്ട കിളിപ്പൈതലേ കനവിന്റെ കഥയറ്റ ഇളം തൂവലേ (2) ഇരുൾ കോരിയൊഴിച്ചു നിൻ ജാതകക്കൂട്ടിൽ ഒരു പാപശിലാഹൃദയം ഇതു ശാപശിലാഹൃദയം (കൊടുങ്കാറ്റു..) കന്നിവെയിൽ തൊട്ടാൽ പൊള്ളും നിൻ കുഞ്ഞു കവിൾ വാടിക്കൊഴിയുന്നു കുപ്പിവള കൊഞ്ചും കൈത്തണ്ടിൽ കുസൃതിയോടെ താളം തളരുന്നു കണ്ണിലൊരു താരം പൊലിയുന്നു കൊഞ്ചൽ മൊഴികൾ ഓർമ്മകളാവുന്നു കാലമാം കാവൽ മാലാഖ കണ്ണുനീര്‍പ്പുഴയിൽ മുങ്ങുന്നു ജപതീർത്ഥ സന്ധ്യയായ് ദൂരേ നീ മാഞ്ഞു പോയി (കൊടുങ്കാറ്റു..) മാന്തളിർ പോലെ മിന്നും നിൻ മനസ്സിൽ മധുഗാനം തോരുന്നു മാമഴയിൽ അഴകായ് മൂളും നിൻ കുഞ്ഞു മണീവീണയുറങ്ങുന്നു പാതിവഴി തേങ്ങും വിൺസൂര്യൻ തീക്കനൽ പോലെ വേവുന്നു മഞ്ഞുമണി മെല്ലെ പെയ്യുമ്പോൾ കുഞ്ഞുമൊഴി കാതിൽ തുള്ളുന്നു നിറസ്നേഹഗംഗയായ് തിരികെ നീയെത്തുമോ (കൊടുങ്കാറ്റു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 29, 2010 Panineerppoovin punchiriyallo sneham pularikkuyilukal kurukippaadi vaanolam sneham thoovaanathumpi paranja thenolum sneham theeralle ulakinnuriyaay chaanchaadum sneham Kodunkaattu kuadanjitta kilippaithale kanavinte kadhayatta ilam thoovale (2) irul koriyozhichu nin jaathakakkootil oru paapashilaahrudayam ithu shaapashilaahrudayam (Kodunkaattu..) Kanniveyil thottaal pollum nin kunju kavil vaadikkozhiyunnu kuppivala konchum kaithandil kusruthiyode thaalam thalarunnu kanniloru thaaram poliyunnu konchal mozhikal ormmakalaavunnu kaalamaam kaavalmaalaakha kannuneerppuzhayil mungunnu japatheertha sandhyayaay doore nee maanju poyi (Kodunkaattu..) Maanthalir pole minnum nin manassil madhugaanam thorunnu maamazhayil azhakaay moolum nin kunju maniveenayurangu paathivazhi thengum vinsooryan theekkanal pole vevunnu manjumani melle peyyumpol kunjumozhi kaathil thullunnu nirasnehagamgayaay thirike neeyethumo (Kodunkaattu..) |
Other Songs in this movie
- Theme Music
- Singer : Subish Panthaloor | Lyrics : | Music : Joji Hohns
- Meerayaayi
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Joji Hohns
- Venalinte
- Singer : Subish Panthaloor | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Panineerppoovin (Kodunkaattu)
- Singer : KS Chithra, Subish Panthaloor | Lyrics : Rajeev Alunkal | Music : Murali Krishna
- Kanmunnil
- Singer : Subish Panthaloor | Lyrics : Joffy Tharakan | Music : V Dashi
- Super Actor
- Singer : Sannidhanandan | Lyrics : Siju Thuravoor | Music : Ram Surendar
- Vande Maatharam
- Singer : MG Sreekumar, Biju Thomas, Vijesh Gopal | Lyrics : Anil Panachooran | Music : Ajith Sukumar
- Agni Shalabham [Kavitha]
- Singer : Murukan Kattakkada | Lyrics : Murukan Kattakkada | Music : Ranju Sanju
- Kodumkaattu
- Singer : Wilswaraj | Lyrics : Rajeev Alunkal | Music : Murali Krishna