View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്ദേ മാതരം ...

ചിത്രംഭഗവാന്‍ (2009)
ചലച്ചിത്ര സംവിധാനംപ്രശാന്ത് മാമ്പുള്ളി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅജിത്‌ സുകുമാര്‍
ആലാപനംഎം ജി ശ്രീകുമാർ, ബിജു തോമസ്, വിജേഷ് ഗോപാൽ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010
 വന്ദേ വന്ദേ വന്ദേ മാതരം

വന്ദേമാതരം വന്ദേമാതരം
ജന്മനാടിതമ്മ തന്നല്ലോ
ഈ ധർമ്മഭൂവിൽ നമ്മളൊന്നല്ലോ
നേരിന്റെ ഗീതം വീറിന്റെ കാവ്യം
താരാപഥത്തോളം ഉയരുന്നിതാ


ഐ ലവ് മൈ ഇൻ‌ഡ്യ
ഐ ലവ് മൈ ഇൻ‌ഡ്യ

ഐ ലവ് മൈ ഇൻ‌ഡ്യ
ഐ ലവ് മൈ ഇൻ‌ഡ്യ

ഐ ലവ് മൈ ഇൻ‌ഡ്യ
ഐ ലവ് മൈ ഇൻ‌ഡ്യ

ജന്മനാടിതമ്മ തന്നല്ലോ



ഓ..ഓ..ഓ..
നെഞ്ചിലെ ഇടനെഞ്ചിലെ ചോര പകരാം പകരാം
ഞങ്ങൾ ജന്മനാടിന്നായ് കർമ്മഭൂമിയിൽ പൊരുതാം
നല്ല ഹൈമവതഭൂമിയിൽ നിന്നും ഒഴുകിയെത്തിടും
ചഞ്ചല ഹൃദയ മന്ത്രവാദിയിൽ നിന്നുമുണരാം
പലദേശമെങ്കിലും ഏകരാജ്യം
ഇടറാത്തതാണീ വിചാരം
പല ഭാഷയെങ്കിലും ഏകസാരം
പല കോടി സ്വരഗീതമായി

ഓ..ഓ..ഓ..
ഒരു കോടി ജന്മം പാടിയാലും
ഇടറാത്ത ശ്രുതി നിത്യജാലം വന്ദേമാതരം
ഐ ലവ് മൈ ഇൻ‌ഡ്യ





അൻപെഴുന്നൊരു നാടിന്നായ് ഗാഥയെഴുതാം എഴുതാം
മേലിൽ ഇൻ‌ഡ്യയെന്നു സാഭിമാനം പറയാം
മൂന്നു സാഗരവും അമ്മതന്‍ കഴല്‍ തഴുകിടുന്നൊരീ
സംഗമത്തിരകളായ് വാനിലേക്കുയരാം
പല ദേശമെങ്കിലും ഏകരാജ്യം
ഇടറാത്തതാണീ വിചാരം
പല ഭാഷയെങ്കിലും ഏകസാരം
പല കോടി സ്വരഗീതമായ്
ഒരു കോടി ജന്മം പാടിയാലും
ഇടറാത്ത ശ്രുതി നിത്യജാലം വന്ദേമാതരം
ഐ ലവ് മൈ ഇൻ‌ഡ്യ



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 29, 2010

vande vande Vande maatharam
Vande maatharam Vande maatharam
Janmanaadinnamma thannallo
ee dharmmabhoovil nammalonnallo
nerinte geetham veerinte kaavyam
thaaaaraapadhatholam uyarunnithaa

I love my India
I love my India
I love my India
I love my India
I love my India
I love my India

Janmanaadinnamma thannallo

oh..oh..oh..

Nenchile idanenchile chora pakaraam pakaraam
njangal janmanaadinnaay karmmabhoomiyil poruthaam
Nlla haimavathabhoomiyil ninnum ozhukiyethidum
chanchala hrudaya manthravaadiyil ninnumunaraam
pala deshamenkilum ekaraajyam
idaraathathaanee vichaaram
pala bhaashayenkilum ekasaaram
pala kodi swarageethamaayi

oh..oh..oh..
oru kodi janmam paadiyaalum
idaraatha sruthi nithyajaalam vandemaatharam
I love my India

Anpezhunnoru nadinnaay gaaghayezhuthaam ezhuthaam
melil indyayennu saabhimaanam parayaam
moonnu sagaravum amma than kazhal thazhukidunnoree
samgamathirakalaay vaanilekkuyaraam
pala deshamenkilum ekaraajyam
idaraathathaanee vichaaram
palabhaashayenkilum ekaraajyam
idaraathathaanee vichaaram
pala bhaashayenkilum ekasaaram
pala kodi swarageethamaayi
oru kodi janmam paadiyaalum
idaraatha sruthi nithyajaalam vandemaatharam
I love my India



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം മ്യുസിക്‌
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന :   |   സംഗീതം : ജോജി ഹോണ്‍സ്
മീരയായി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോജി ഹോണ്‍സ്
വേനലിന്റെ
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
പനിനീര്‍പ്പൂവിന്‍ (കൊടുങ്കാറ്റ്‌)
ആലാപനം : കെ എസ്‌ ചിത്ര, സുഭിഷ് പന്തലൂര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ
പനിനീര്‍പ്പൂവിന്‍ (കൊടുങ്കാറ്റ്‌)
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ
കണ്മുന്നില്‍
ആലാപനം : സുഭിഷ് പന്തലൂര്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : വി ദാശി
സൂപ്പര്‍ ആക്ടര്‍
ആലാപനം : സന്നിധാനന്ദന്‍   |   രചന : സിജു തുറവുര്‍   |   സംഗീതം : രാം സുരേന്ദര്‍
അഗ്നി ശലഭം [കവിത]
ആലാപനം : മുരുകൻ കാട്ടാക്കട   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : രഞ്ജു സഞ്ജു
കൊടുങ്കാറ്റ്
ആലാപനം : വില്‍സ്വരാജ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മുരളി കൃഷ്ണ