View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sreekurumbe ...

MovieMounam (2009)
Movie DirectorSuresh Machaad
LyricsMD Rajendran
MusicMD Rajendran
SingersPrince Solomon

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010

ശ്രീകുരുമ്പേ കാളീശ്വരീ ശോണാംബരാഡംബരീ
ശ്രീകുരുമ്പേ രക്തേശ്വരീ മഹിഷാസുരമർദ്ദിനീ
നീ ദുർഗ്ഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തിമയീ
(ശ്രീകുരുമ്പേ...)

മൂലാധാരം മൂവുരു ചുറ്റി
മൂവുരു ചുറ്റി മൂവുരു ചുറ്റി
പൂവിലുണർത്തിയ കുണ്ഡലിനി (മൂലാധാരം...)
ജീവനിലുണരാൻ നാദതരംഗിണി
നാവിലുദിക്കുക ശക്തിമയീ(2)
ശക്തിമയീ ശക്തിമയീ
(ശ്രീകുരുമ്പേ...)

അഞ്ജന മിഴികളിൽ അഗ്നിയുമായ്
നെഞ്ചിൽ തുള്ളും കലശവുമായ്
മഞ്ജുളകുങ്കുമ തിലകവുമായ്
മഞ്ചലിലണയുക ശക്തിമയീ (അഞ്ജന..)

കരവാളിളകും മിന്നലുമായ്
മിന്നലുമായ് മിന്നലുമായ്
കാൽത്തള തുള്ളും നാദവുമായ് (കരവാളിളകും..)
നടനവിലാസിനി ദാരിക രുധിരം
അടിമുടി അണിയുക ശക്തിമയീ (2)
ശക്തിമയീ ശക്തിമയീ
(ശ്രീകുരുമ്പേ...)





Other Songs in this movie

Pranamaamyaham
Singer : KJ Yesudas   |   Lyrics : MD Rajendran   |   Music : MD Rajendran
Unnipoove
Singer : KS Chithra   |   Lyrics : MD Rajendran   |   Music : MD Rajendran
Kurivarachaalum
Singer : KJ Yesudas   |   Lyrics : MD Rajendran   |   Music : MD Rajendran
Sreekurumbe
Singer : KS Chithra   |   Lyrics : MD Rajendran   |   Music : MD Rajendran
Janaganamana
Singer : Biju Narayanan, Madhu Balakrishnan, Jyotsna Radhakrishnan, Chorus, Shoba   |   Lyrics : Ponkunnam Damodaran   |   Music : MD Rajendran
Pranamaamyaham
Singer : Simla Menon   |   Lyrics : MD Rajendran   |   Music : MD Rajendran
Unnipoove
Singer : Vishnu Rajendran   |   Lyrics : MD Rajendran   |   Music : MD Rajendran
Kurivarachaalum
Singer : Chorus, Sreerekha   |   Lyrics : MD Rajendran   |   Music : MD Rajendran
Janaganamana
Singer : Madhu Balakrishnan   |   Lyrics : Ponkunnam Damodaran   |   Music : MD Rajendran
Janaganamana
Singer : Jyotsna Radhakrishnan, Chorus   |   Lyrics : Ponkunnam Damodaran   |   Music : MD Rajendran
Janaganamana
Singer : Biju Narayanan   |   Lyrics : Ponkunnam Damodaran   |   Music : MD Rajendran