View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ ഞാൻ അറിഞ്ഞിരുന്നില്ല ...

ചിത്രംഡോ. പേഷ്യന്റ് (2009)
ചലച്ചിത്ര സംവിധാനംവിശ്വനാഥൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബെന്നെറ്റ്‌, വീത് രാഗ്
ആലാപനംഹരിഹരന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Kalyani

Mazha njaan arinjirunnilla
ninte kannuneer ennullil uthirum vare
veyil njaan arinjirunnilla
enteyullil nin chiri nerthu padarum vare
mazha njaan arinjirunnilla
ninte kannuneer ennullil uthirum vare

Venal nilaavinte maunam
neerozhukkin theeraatha gaanam
doorangalil ninnu metho
paattu moolum kuyilin swakaaryam
ariyaathe nimishangaloornnu
paathiraavinte yaamangal maanju
enteyullil nin niswaasam uthirum vare
mazha njaan.....

Greeshma thaapathinte daaham
paariyethum shishiraabhilaasham
pookkum vasantha harsham
varshasandhya mookaarshuvaaro
ariyaathe dinaraathrametho
paazh ilachaarthu pol veenozhinju
enteyullil nin kaalchilmbunarum vare
(mazha njaan...)

 
വരികള്‍ ചേര്‍ത്തത്: വിജി

മഴ ഞാൻ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല
എന്റെയുള്ളിൽ നിൻ ചിരി നേർത്ത്‌ പടരും വരെ
മഴ ഞാൻ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ

വേനൽ നിലാവിന്റെ മൗനം
നീരൊഴുക്കിൻ തീരാത്ത ഗാനം
ദൂരങ്ങളിൽ നിന്നുമേതോ
പാട്ടു മൂളും കുയിലിൻ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂർന്നു
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ
മഴ ഞാൻ...

ഗ്രീഷ്മതാപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്ത ഹർഷം
വർഷസന്ധ്യ മൂകാർഷുവാരോ
അറിയാതെ ദിനരാത്രമേതൊ
പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു
എന്റെയുള്ളിൽ നിൻ കാൽചിലമ്പുണരും വരെ (മഴ ഞാൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശ മേഘം
ആലാപനം : കാര്‍ത്തിക്   |   രചന : ജോഫി തരകന്‍   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
ഈറൻ നിലാവേ
ആലാപനം : ശ്വേത മോഹന്‍, വീത് രാഗ്   |   രചന : ജോഫി തരകന്‍   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
പുതുമഞ്ഞുപോല്‍
ആലാപനം : ബാലു തങ്കച്ചന്‍, ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്