

Pularumo Raavozhiyumo ...
Movie | Rithu (2009) |
Movie Director | Shyamaprasad |
Lyrics | Rafeeq Ahamed |
Music | Rahul Raj |
Singers | Gayathri Asokan, Suchith Suresan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 പുലരുമോ രാവൊഴിയുമോ ഹരിത ലതാവനിയിൽ (X2) ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതോ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ് ഇതാ ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു ചഷകം കവിഞ്ഞ രാത്രി ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു കഴിയാതിരിപ്പൂ ഞാൻ ഓരിതൾ പൂ ചൂടുമീ വിണ്ണിന്റെ ഓരം ചേര്‍ന്നുവോ വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ അകമേ കിനിയുമീറൻ തുഷാരം ഉറവായ് പടരുകയായ് ഇതാ മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു ഹൃദയം നിറഞ്ഞ രാത്രി പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു തിരികെ മടങ്ങുമോ മൂകമായ് ഈ ചില്ലയിൽ എന്നെന്നും ഇനി നിൽക്കുമോ ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 Pularumo ravozhiyumo haritha lathaavaniyil oru kanaleriyunnitho himakanam aliyunnatho akame kiniyumeeran thusharam uravaay padarukayaay ithaa... irulaay pathanju kadalaay nuranju chashakam kavinja raathri ushasse varalle iniyum nukarnnu kazhiyathirippoo njaan orithal poo choodumee vinninte oram chernnuvo vennilavakalunnuvo raavalinjeedumo akame kiniyumeeran thusharam uravaay padarukayaay ithaa... mazhayaay pozhinju puzhayaay valarnnu hrudayam niranja raathri pathiye thiranju chirakum kudanju thirike madangumo mookamaay ee chillayil ennennum ini nilkkumo ormma than theerangalil thornnidaa mazhayaay |
Other Songs in this movie
- Chanchalam
- Singer : Job Kurian, Neha Nair | Lyrics : Rafeeq Ahamed | Music : Rahul Raj
- Venal Kaattil
- Singer : Rahul Raj | Lyrics : Rafeeq Ahamed | Music : Rahul Raj
- Love Kills [Theme Song]
- Singer : Rahul Raj, Smitha Nishanth | Lyrics : Shyamaprasad | Music : Rahul Raj
- Ku Ku Theevandi
- Singer : Jeethu | Lyrics : Rafeeq Ahamed | Music : Rahul Raj