View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണനാം ഉണ്ണിയെ ...

ചിത്രംടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്സ് ബി (2010)
ചലച്ചിത്ര സംവിധാനംമോഹന്‍ രാഘവന്‍
ഗാനരചന
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംകോറസ്‌, കല്യാണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Kannanaam unniye kaanumarakenam
kaarmukil varnnane kaanumaaraakenam
kingini naadangal kelkkumaaraakenam
keerthanam cholli pukazhthumarakenam
(kannanaam..)

kunjunni paithale kaanumaraakenam
koothukal oronnum kelkkumarakenam
kel perum paithale kaanumarakenam
kelikal oronnum kelkkumarakenam
(kannanaam..)

kaivalya moorthiye kaanumaarakenam
konchalodum mozhi kelkkumarakenam
kopa karvarnnane kaanumaarakenam
kauthuka paithale kaanumaarakenam
kandu kandullam theliyumarakenam
(kannanaam..)
കണ്ണനാം ഉണ്ണിയെ കാണുമാറാകേണം
കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം
കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം
കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം

(കണ്ണനാം ഉണ്ണിയെ ...)

കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം
കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
കേള്‍പെറും പൈതലേ കാണുമാറാകേണം
കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം

(കണ്ണനാം ഉണ്ണിയെ ...)

കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം
കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം
കോപ കാര്‍വർണ്ണനെ കാണുമാറാകേണം
കൌതുക പൈതലേ കാണുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (2)

(കണ്ണനാം ഉണ്ണിയെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണികണ്ഠാ ജയ
ആലാപനം : കോറസ്‌, രവി മേനോൻ   |   രചന :   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
വെഞ്ചാമരക്കാറ്റേ
ആലാപനം : ജിൻഷ നാണു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍