

Thaam Tharikida ...
Movie | Gulumaal - The Escape (2009) |
Movie Director | VK Prakash |
Lyrics | S Ramesan Nair |
Music | Manu Ramesan |
Singers | G Venugopal, Salim Kumar, Anoop Shankar |
Lyrics
Thaam tharikida dheem tharikida thom tharikida naam tharikida (2) tharikida thom tharikida thom tharikida thom njaan tharikida nee tharikida ivan tharikida avan tharikida njaan tharikida nee tharikida ivan tharikida avan tharikida njaanum neeyum ivanum avanum njammaa nummaa lolavannum ellaam tharikida thom ellaam tharikida thom ellaam tharikida thom njaanum neeyum ivanum avanum njammaa nummaa lolavannum ellaam tharikida thom ellaam tharikida thom ellaam tharikida thom Pothu janamithu pala palavidham athilivanoru vesham sakalarumoru peruvayarinu poruthidumoru vesham adi patharidum pala vazhikalil adavukalude vesham (Thaam tharikida..) Kali palathum kaanaam adithadayum kaanaam viruthanmaar vaazhum nagaram kaanunnore (njaan tharikida..) | താം തരികിട ധീം തരികിട തോം തരികിട നാം തരികിട (2) തരികിട തോം തരികിട തോം തരികിട തോം ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട ഞാനും നീയും ഇവനും അവനും ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം എല്ലാം തരികിട തോം എല്ലാം തരികിട തോം ഞാനും നീയും ഇവനും അവനും ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം എല്ലാം തരികിട തോം എല്ലാം തരികിട തോം പൊതു ജനമിതു പലപലവിധം അതിലിവനൊരു വേഷം സകലരുമൊരു പെരുവയറിനു പൊരുതിടുമൊരു വേഷം അടി പതറിടും പലവഴികളിൽ അടവുകളുടെ വേഷം (താം തരികിട...) കളി പലതും കാണാം അടിതടയും കാണാം വിരുതന്മാർ വാഴും നഗരം കാണുന്നോരേ (ഞാൻ തരികിട...) |
Other Songs in this movie
- Vennilaa
- Singer : P Jayachandran | Lyrics : Simon Paaluvaay | Music : Manu Ramesan
- Kilukilukkum Kilichilakkum
- Singer : Sithara Krishnakumar | Lyrics : Simon Paaluvaay | Music : Manu Ramesan
- Gulumaal
- Singer : Ajay Sathyan, Anoop Shankar, Roshan | Lyrics : S Ramesan Nair | Music : Manu Ramesan