Gulumaal ...
Movie | Gulumaal - The Escape (2009) |
Movie Director | VK Prakash |
Lyrics | S Ramesan Nair |
Music | Manu Ramesan |
Singers | Ajay Sathyan, Anoop Shankar, Roshan |
Lyrics
Gulumaal Gulumaal tharikida than Gulumaal Idavazhi than ethire oru Gulumaal kaanaathathu kandu nadakkana kaazhchakkaarude naadaane Ezhuthaappuramellaam vaayichaanandikkana naadaane Idavum valavum thiriyum neram pidiyum valiyum pathivaane nerum neriyum perinu polum kaanaanillallo (Gulumaal...) Pidi murukum charadinu mukalil veruthe oru gulumaal (2) charadu valichadhikaarathil thudaraanoru Gulumaal oru vattam kaanaathaayaal maruvattam kaanaame ayalathe komaalitham aarodum parayaathe adi thetti poyaalaana kuzhi than chathiyundu (Gulumaal...) Thala thiriyum vayyaavelikalozhiyaathoru Gulumaal thaanthonni kaliyaattangal perukunnoru Gulumaal pockettil panamundenkil sookshicho maanyanmaare koottaayi varunnoru koottam koodode konde pokoo ariyaathe chennu pidikkanathaake Gulumaal (Gulumaal...) | ഗുലുമാൽ ഗുലുമാൽ തരികിട തൻ ഗുലുമാൽ ഇടവഴി തൻ എതിരെ ഒരു ഗുലുമാൽ കാണാത്തതു കണ്ടു നടക്കണ കാഴ്ചക്കാരുടെ നാടാണെ എഴുതാപ്പുറമെല്ലാം വായിച്ചാനന്ദിക്കണ നാടാണേ ഇടവും വലവും തിരിയും നേരം പിടിയും വലിയും പതിവാണേ നേരും നെറിയും പേരിനു പോലും കാണാനില്ലല്ലോ (ഗുലുമാൽ...) പിടിമുറുകും ചരടിനു മുകളിൽ വെറുതെ ഒരു ഗുലുമാൽ (2) ചരടു വലിച്ചധികാരത്തിൽ തുടരാനൊരു ഗുലുമാൽ ഒരു വട്ടം കാണാതായാൽ മറുവട്ടം കാണാമേ അയലത്തെ കോമാളിത്തം ആരോടും പറയാതെ അടി തെറ്റി പോയാലാന കുഴി തൻ ചതിയുണ്ട് (ഗുലുമാൽ...) തല തിരിയും വയ്യാവേലികളൊഴിയാത്തൊരു ഗുലുമാൽ താന്തോന്നി കളിയാട്ടങ്ങൾ പെരുകുന്നൊരു ഗുലുമാൽ പോക്കറ്റിൽ പണമുണ്ടെങ്കിൽ സൂക്ഷിച്ചോ മാന്യന്മാരേ കൂട്ടായി വരുന്നൊരു കൂട്ടം കൂടോടെ കൊണ്ടേ പോകൂ അറിയാതെ ചെന്നു പിടിക്കണതാകെ ഗുലുമാല് (ഗുലുമാൽ...) |
Other Songs in this movie
- Vennilaa
- Singer : P Jayachandran | Lyrics : Simon Paaluvaay | Music : Manu Ramesan
- Kilukilukkum Kilichilakkum
- Singer : Sithara Krishnakumar | Lyrics : Simon Paaluvaay | Music : Manu Ramesan
- Thaam Tharikida
- Singer : G Venugopal, Salim Kumar, Anoop Shankar | Lyrics : S Ramesan Nair | Music : Manu Ramesan