Chattambinaadu ...
Movie | Chattambinaadu (2009) |
Movie Director | Shafi |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Ramesh Babu, Reju Joseph, Vidhu Prathap |
Lyrics
Chattambi naadu chattambi naadu chattangal polikkana Chattambi naadu (2) Chuttikkaliyude thayye tharikida pottichiriyude tharikida tharikida (2) Puthan kadhayude theyye tharikida thom (Chattambi naadu...) Patharamaattin minnunnu munnil uthara naattil ninnoru veeran (2) nanmaykko kaavalkkaaran nammalkko swanthakkaaran (2) othiri othiri chelulla maaran Chuttikkaliyude thayye tharikida pottichiriyude tharikida tharikida (2) Puthan kadhayude theyye tharikida thom (Chattambi naadu...) | ചട്ടമ്പി നാട് ചട്ടമ്പി നാട് ചട്ടങ്ങൾ പൊളിക്കണ ചട്ടമ്പി നാട് (2) ചുറ്റിക്കളിയുടെ തയ്യെ തരികിട പൊട്ടിച്ചിരിയുടെ തരികിട തരികിട (2) പുത്തൻ കഥയുടെ തെയ്യെ തരികിട തോം (ചട്ടമ്പി നാട്...) പത്തരമാറ്റിൻ മിന്നുന്നു മുന്നിൽ ഉത്തരനാട്ടിൽ നിന്നൊരു വീരൻ (2) നന്മയ്ക്കോ കാവൽക്കാരൻ നമ്മൾക്കോ സ്വന്തക്കാരൻ (2) ഒത്തിരി ഒത്തിരി ചേലുള്ള മാരൻ ചുറ്റിക്കളിയുടെ തയ്യെ തരികിട പൊട്ടിച്ചിരിയുടെ തരികിട തരികിട (2) പുത്തൻ കഥയുടെ തെയ്യെ തരികിട തോം (ചട്ടമ്പി നാട്...) |
Other Songs in this movie
- Oru Kadha Parayaam
- Singer : CJ Kuttappan | Lyrics : Murukan Kattakkada | Music : Alex Paul
- Mukkuttichaanthaniyunne
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chenkadalikkumbilile
- Singer : Rimi Tomy | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Mukkuttichaanthaniyunne [D]
- Singer : Manjari, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul