Oru Kadha Parayaam ...
Movie | Chattambinaadu (2009) |
Movie Director | Shafi |
Lyrics | Murukan Kattakkada |
Music | Alex Paul |
Singers | CJ Kuttappan |
Lyrics
oru kadha parayaam oru kadha parayaam nilayillaakkadha naattukadha nerarivin kadha nerikedin kadha neraayulloru naattukadha nerarivin kadha nerikedin kadha akkadha ikkadha naattukadha (oru kadha) maavelithara poloru naattil chembattin naadidanaattil orunaal veeshiyadichoru kaattil veenu mulachoru vishavithu chattam maatti chittakal maatti naadoru chattambikkalamaay (2) (oru kadha) angekkombil irunnu chilaykkum changaalikkili chodichu aa vithethaanaavishavitheth- angekkombile thathamme aa visha vithathu nammudeyullile kaadathil veenu mulaykkunnu aa kaadangu karichu kalanjaal sneham poliyo poli poliyo (2) poliyo poli poliyo poli poliyo poli poli sneham poliyo poli poliyo | ഒരു കഥ പറയാം ഒരു കഥ പറയാം നിലയില്ലാക്കഥ നാട്ടുകഥ നേരറിവിന്‍ കഥ നെറികേടിന്‍ കഥ നേരായുള്ളൊരു നാട്ടുകഥ നേരറിവിന്‍ കഥ നെറികേടിന്‍ കഥ അക്കഥ ഇക്കഥ നാട്ടുകഥ (ഒരു കഥ) മാവേലിത്തറപോലൊരു നാട്ടില്‍ ചെമ്പട്ടിന്‍നാടിടനാട്ടില്‍ ഒരുനാള്‍ വീശിയടിച്ചൊരു കാറ്റില്‍ വീണുമുളച്ചൊരു വിഷവിത്ത് ചട്ടം മാറ്റി ചിട്ടകള്‍ മാറ്റി നാടൊരു ചട്ടമ്പിക്കളമായ് (2) (ഒരു കഥ) അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും ചങ്ങാലിക്കിളി ചോദിച്ചു ആ വിത്തേതാണാവിഷവിത്തേത- ങ്ങേക്കൊമ്പിലെ തത്തമ്മേ ആ വിഷവിത്തതു നമ്മുടെയുള്ളിലെ കാടതില്‍ വീണുമുളയ്ക്കുന്നു ആ കാടങ്ങു കരിച്ചുകളഞ്ഞാല്‍ സ്നേഹം പൊലിയോ പൊലി പൊലിയോ (2) പൊലിയോ പൊലി പൊലിയോ പൊലി പൊലിയോ പൊലി പൊലി... സ്നേഹം പൊലിയോ പൊലി പൊലിയോ (2) (ഒരു കഥ) |
Other Songs in this movie
- Mukkuttichaanthaniyunne
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chenkadalikkumbilile
- Singer : Rimi Tomy | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Mukkuttichaanthaniyunne [D]
- Singer : Manjari, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chattambinaadu
- Singer : Ramesh Babu, Reju Joseph, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul