Naanathin ...
Movie | Black Stallion (2009) |
Movie Director | Pramod Pappan |
Lyrics | MD Rajendran |
Music | Abhishek |
Singers | Jyotsna Radhakrishnan, Tippu |
Lyrics
Naanathin lahariyil viriyum penpoove kuliraayi theenaalam sirakalilaliyum chempoove en maaril padarum nin niswaasam kavithakal ennudalil ezhuthum nin nizhalaattam thalire neeyen swantham azhakin azhake en hrudayam nin poomancham ennuyirin uyiru (Naanathin..) Penne ninte kallakkanil ennum njanenne kande neelakkannil mohippikkum maanathekkannikal kande thaalam tthullum nin ninnazhakil njaan kaarunyathenkudam kande aazhangalil nin muthukal minnum maanikyachippikal kande (Naanathin..) Kanne nin chundil muthum ponvandu njaanalle Kaathinnullil peythirangum eenangalil njaanille rudhiranaadam izhayum nin meni thoominnal pinarukal moodum njanilla pinne neeyilla pinne naamonnay maarum jaalam (Naanathin..) | നാണത്തിൻ ലഹരിയിൽ വിരിയും പെൺ പൂവേ കുളിരായ് തീനാളം സിരകളിലലിയും ചെമ്പൂവേ എൻ മാറിൽ പടരും നിൻ നിശ്വാസം കവിതകൾ എന്നുടലിൽ എഴുതും നിൻ നിഴലാട്ടം തളിരേ നീയെൻ സ്വന്തം അഴകിൻ അഴകേ എൻ ഹൃദയം നിൻ പൂമഞ്ചം എന്നുയിരിൻ ഉയിര് (നാണത്തിൻ...) പെണ്ണേ നിന്റെ കള്ളക്കണ്ണിൽ എന്നും ഞാനെന്നെ കണ്ടേ നീലക്കണ്ണിൽ മോഹിപ്പിക്കും മാനത്തെക്കണ്ണികൾ കണ്ടേ താളം തുള്ളും നിൻ നിന്നഴകിൽ ഞാൻ കാരുണ്യത്തേൻകുടം കണ്ടേ ആഴങ്ങളിൽ നിൻ മുത്തുകൾ മിന്നും മാണിക്യച്ചിപ്പികൾ കണ്ടേ (നാണത്തിൻ...) കണ്ണേ നിൻ ചുണ്ടിൽ മുത്തും പൊൻ വണ്ട് ഞാനല്ലേ കാതിന്നുള്ളിൽ പെയ്തിറങ്ങും ഈണങ്ങളിൽ ഞാനില്ലേ രുധിരനാദം ഇഴയും നിൻ മേനി തൂമിന്നൽ പിണരുകൾ മൂടും ഞാനില്ല പിന്നെ നീയില്ല പിന്നെ നാമൊന്നായ് മാറും ജാലം (നാണത്തിൻ...) |
Other Songs in this movie
- Paadaatha Painkiliye
- Singer : Kalabhavan Mani, Rimi Tomy | Lyrics : MD Rajendran | Music : Abhishek
- Nombarathin
- Singer : Vidyadharan Master, Abhishek | Lyrics : MD Rajendran | Music : Abhishek
- Njaan Mohikkum Kaamam
- Singer : Liji Francis | Lyrics : MD Rajendran | Music : Abhishek
- Nee Pokum Shyaama
- Singer : Abhishek, Ranjith Govind | Lyrics : MD Rajendran | Music : Abhishek
- Hey Sexy Lady
- Singer : Kalabhavan Mani, Nancy, Orlando | Lyrics : MD Rajendran | Music : Abhishek