View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണത്തിൻ ...

ചിത്രംബ്ലാക് സ്റ്റാലിയൺ (2009)
ചലച്ചിത്ര സംവിധാനംപ്രമോദ് പപ്പന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഅഭിഷേക്
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, ടിപ്പു

വരികള്‍

Naanathin lahariyil viriyum penpoove kuliraayi
theenaalam sirakalilaliyum chempoove
en maaril padarum nin niswaasam kavithakal
ennudalil ezhuthum nin nizhalaattam
thalire neeyen swantham azhakin azhake
en hrudayam nin poomancham
ennuyirin uyiru
(Naanathin..)

Penne ninte kallakkanil
ennum njanenne kande
neelakkannil mohippikkum
maanathekkannikal kande
thaalam tthullum nin ninnazhakil njaan
kaarunyathenkudam kande
aazhangalil nin muthukal minnum
maanikyachippikal kande
(Naanathin..)

Kanne nin chundil muthum
ponvandu njaanalle
Kaathinnullil peythirangum
eenangalil njaanille
rudhiranaadam izhayum nin meni
thoominnal pinarukal moodum
njanilla pinne neeyilla pinne
naamonnay maarum jaalam
(Naanathin..)
 നാണത്തിൻ ലഹരിയിൽ വിരിയും പെൺ പൂവേ കുളിരായ്
തീനാളം സിരകളിലലിയും ചെമ്പൂവേ
എൻ മാറിൽ പടരും നിൻ നിശ്വാസം കവിതകൾ
എന്നുടലിൽ എഴുതും നിൻ നിഴലാട്ടം
തളിരേ നീയെൻ സ്വന്തം അഴകിൻ അഴകേ
എൻ ഹൃദയം നിൻ പൂമഞ്ചം
എന്നുയിരിൻ ഉയിര്
(നാണത്തിൻ...)


പെണ്ണേ നിന്റെ കള്ളക്കണ്ണിൽ
എന്നും ഞാനെന്നെ കണ്ടേ
നീലക്കണ്ണിൽ മോഹിപ്പിക്കും
മാനത്തെക്കണ്ണികൾ കണ്ടേ
താളം തുള്ളും നിൻ നിന്നഴകിൽ ഞാൻ
കാരുണ്യത്തേൻകുടം കണ്ടേ
ആഴങ്ങളിൽ നിൻ മുത്തുകൾ മിന്നും
മാണിക്യച്ചിപ്പികൾ കണ്ടേ
(നാണത്തിൻ...)


കണ്ണേ നിൻ ചുണ്ടിൽ മുത്തും
പൊൻ വണ്ട് ഞാനല്ലേ
കാതിന്നുള്ളിൽ പെയ്തിറങ്ങും
ഈണങ്ങളിൽ ഞാനില്ലേ
രുധിരനാദം ഇഴയും നിൻ മേനി
തൂമിന്നൽ പിണരുകൾ മൂടും
ഞാനില്ല പിന്നെ നീയില്ല പിന്നെ
നാമൊന്നായ് മാറും ജാലം
(നാണത്തിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടാത്ത പൈങ്കിളിയെ
ആലാപനം : കലാഭവന്‍ മണി, റിമി ടോമി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : അഭിഷേക്
നൊമ്പരത്തിൻ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, അഭിഷേക്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : അഭിഷേക്
ഞാൻ മോഹിക്കും കാമം
ആലാപനം : ലിജി ഫ്രാൻസിസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : അഭിഷേക്
നീ പോകും ശ്യാമ
ആലാപനം : അഭിഷേക്, രഞ്ജിത് ഗോവിന്ദ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : അഭിഷേക്
ഹേ സെക്സി ലേഡി
ആലാപനം : കലാഭവന്‍ മണി, നാൻസി, ഓർലാൻഡോ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : അഭിഷേക്