View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

‍ആരാണ്ടും കൂരി കൂട്ടി ...

ചിത്രംകുട്ടിസ്രാങ്ക് (2010)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചന
സംഗീതംഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ആലാപനംമമ്മൂട്ടി, ഒ യു ബഷീര്‍

വരികള്‍

aaraandum koori kootti aaraandum koori kootti
ente kaalil mullu keri naathoone
ponnu naathoone

kaariyallathu kooriyaanu kaari allathu kooriyaanu
chora pona pokku kando naathoono
ponnu naathoono

chathathallathu jeevanondu chathathallathu jeevanondu
thakkajam thikkajam thintha thakkajam thikkajam thintha
thalam thakka thimritha thathinthaka thakkajam
thintha thikkajam
aa thakkujam
thintha thikkajam
thintha thalam thatha thimiritha thathinthaka they
thaka they
thathinthaka they they

peda pedachu peda pedachu
vellamaake pedapedachu kyaarunne
koori kerunne

aaraandum koori kootti aaraandum koori kootti
ente kaalil mullu keri naathoone
ആരാണ്ടും കൂരികൂട്ടി ആരാണ്ടും കൂരികൂട്ടി
എന്റെ കാലില്‍ മുള്ളു കേറി നാത്തുനേ
പൊന്ന് നാത്തുനേ

കാരിയല്ലത് കൂരിയാണ്‌ കാരി അല്ലത്‌ കൂരിയാണ്‌
ച്വാര പോണ പ്വാക്ക് കണ്ടാ നാത്തുനോ
പ്വൊന്ന് നാത്തുനോ

ചത്തതല്ലത് ജീവനൊണ്ട് ചത്തതല്ലത് ജീവനൊണ്ട്
തക്കജം തിക്കജം തിന്ത തക്കജം തിക്കജം തിന്ത
തളം തക്ക തിമൃത തതിന്തക തക്കജം
തിന്ത തിക്കജം
ആ തക്കജം
തിന്ത തിക്കജം
തിന്ത തളം തത്ത തിമൃത തതിന്തക തെയ്
തക തെയ്
തത്തിന്തക തെയ് തെയ്

പെടപെടച്ച് പെടപെടച്ച്
വെള്ളമാകെ പെടപെടച്ച് ക്യാറുന്നേ
കൂരി കേറുന്നേ

ആരാണ്ടും കൂരികൂട്ടി ആരാണ്ടൂം കൂരികൂട്ടി
യെന്റ കാലേ മുള്ളു ക്യാറി നാത്തുനേ
പൊന്നു നാത്തുനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവളാരിവളാര്‍
ആലാപനം : രമേഷ്   |   രചന :   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
മാഘ ചന്ദിരാ
ആലാപനം : രാജലക്ഷ്മി അഭിരാം, രമേഷ്   |   രചന :   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
തങ്കമെയ്യോളി
ആലാപനം : രാജലക്ഷ്മി അഭിരാം, രമേഷ്   |   രചന :   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
കാട്ടിയക്കാരന്‍
ആലാപനം : ഒ യു ബഷീര്‍   |   രചന :   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
നേശമാന
ആലാപനം : ഒ യു ബഷീര്‍, രമേഷ്   |   രചന :   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
രാജദമ്പതിമാർ
ആലാപനം : കോറസ്‌, രമേഷ്   |   രചന :   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ഒരു മിന്നാമിന്നി
ആലാപനം : വി ദേവാനന്ദ്‌, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി