View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നും നൂലില്‍ ...

ചിത്രംപാട്ടിന്റെ പാലാഴി (2010)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഡോ സുരേഷ് മണിമല
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

 ponnum noolil poomuthu pole
ponnusha thaaraka pole
neeyen swapna theerangalil
aayiram pookkaniyaayi

aaro aaro aromale
aarunee poomakal pole
aaro aaro aaromale
aathirappoonthinkal pole

raakkuyilin thaaraattu kettu
pookkalurangukayaayi
kanninilaavinte thottilinullil
ambilikkunjumurangi
aalilachillayil thullum kaattum
aadithalarnnu mayangi

thaazham pookkalil melle
chaayum thennaleppole
nin kunjumaaril ninmizhikkonil
thankakkinaavilavelkkum
poroo deva doothikale
thaazheyen kunjinu koottaay

vaaninte vaalsalyam theertham thalikkum
kaananajwaalakal pookkum
kaarmukilaanakal poorathinethum
kaavile kaazhchakal kaanam
thaamarakkaaldi thaathey thaathey
thaalathilonniniyaadu

aadoo laavanyalaasyam
paadaam mohana raagam
aadunnatharo devathamaaro
thaaraamanoharimaaro?
paadaam njaanen kanmanikkaay
paattinte paalaazhi theerkkaam
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ
നീയെന്‍ സ്വപ്ന തീരങ്ങളില്‍
ആയിരം പൂക്കണിയായി

ആരോ ആരോ ആരോമലേ
ആരുനീ പൂമകള്‍ പോലെ
ആരോ ആരോ ആരോമലേ
ആതിരപ്പൂന്തിങ്കള്‍ പോലെ

രാക്കുയിലിന്‍ താരാട്ടുകേട്ടു
പൂക്കളുറങ്ങുകയായി
കന്നിനിലാവിന്റെ തൊട്ടിലിനുള്ളില്‍
അമ്പിളിക്കുഞ്ഞുമുറങ്ങി
ആലിലച്ചില്ലയില്‍ തുള്ളും കാറ്റും
ആടിത്തളര്‍ന്നു മയങ്ങീ

താഴമ്പൂക്കളില്‍ മെല്ലെ
ചായും തെന്നലെപ്പോലെ
നിന്‍ കുഞ്ഞുമാറില്‍ നിന്മിഴിക്കോണില്‍
തങ്കക്കിനാവിളവേല്‍ക്കും
പോരൂ ദേവദൂതികളേ
താഴെയെന്‍ കുഞ്ഞിനു കൂട്ടായ്

വാനിന്റെ വാത്സല്യം തീര്‍ഥം തളിക്കും
കാനനജ്വാലകള്‍ പൂക്കും
കാര്‍മുകിലാനകള്‍ പൂരത്തിനെത്തും
കാവിലെ കാഴ്ചകള്‍ കാണാം
താമരക്കാലടി താതൈ താതൈ
താളത്തിലൊന്നിനിയാടൂ

ആടൂ ലാവണ്യലാസ്യം
പാടാം മോഹനരാഗം
ആടുന്നതാരോ ദേവതമാരോ
താരാമനോഹരിമാരോ?
പാടാം ഞാനെന്‍ കണ്മണിക്കായ്
പാട്ടിന്റെ പാലാഴി തീര്‍ക്കാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലാപ് (തിലംഗ്)
ആലാപനം : കെ എസ്‌ ചിത്ര, ഉസ്താദ് ഫയാസ് ഖാന്‍   |   രചന :   |   സംഗീതം : ഡോ സുരേഷ് മണിമല
ആലാപ് (ഭൈരവി)
ആലാപനം : ഉസ്താദ് ഫയാസ് ഖാന്‍   |   രചന :   |   സംഗീതം : ഡോ സുരേഷ് മണിമല
അസര്‍ ഉസ്കോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മോമിന്‍ ഖാന്‍ മോമിന്‍   |   സംഗീതം : ഡോ സുരേഷ് മണിമല
അമ്മക്കുരുവീ
ആലാപനം : കെ എസ്‌ ചിത്ര, അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഡോ സുരേഷ് മണിമല
പാട്ടുപാടുവാന്‍
ആലാപനം : ഹരിഹരന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഡോ സുരേഷ് മണിമല
ശതതന്ത്രിയാകും മണിവീണ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഡോ സുരേഷ് മണിമല
ഒരു മലര്‍ മഞ്ചലുമായ്
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഡോ സുരേഷ് മണിമല
ഉദയസൂര്യനെ
ആലാപനം : കെ എസ്‌ ചിത്ര, അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഡോ സുരേഷ് മണിമല