അച്ഛനെ കൊന്നവന്‍ (കവിത) ...
ചിത്രം | കളഭമഴ (2010) |
ചലച്ചിത്ര സംവിധാനം | പി സുകു മേനോൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രാജീവ് ഓ എന്‍ വി |
ആലാപനം | ഹന്ന യാസിര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Achane konnavan punyavaalan Ennumakkaikal muththi sthuthikkaam Achante chithrathil mashikudanjaalente Acheithi pouraavakaasam Veedinte poomukha chuvarinmel thookkiya Thaathante chaya padathil Poomala charththunna kaikooppi nilkkunna Bhaavalithenthoraabhaasam Jeevichirunnenkil aakannada maattan Aavasyappettene nammal Enthellam bhranthukal Hinduvum muslimum onnennaa kannukal kandu Enthellam bhranthukal - Eeswaran Allaahu onnennu cholluvan Lesavum lajja thonneela Achante chithram valicheriyaam doore Acheithi pouraavakaasam Achanennithranaalum naam vilichoraa Vrudhaneyaarkkini venam Achanennithranaalum naam vilichoraa Vrudhaneyaarkkini venam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അഛനെ കൊന്നവൻ പുണ്യവാളൻ എന്നുമക്കൈകൾ മുത്തി സ്തുതിക്കാം അഛന്റെ ചിത്രത്തിൽ മഷികുടഞ്ഞാലെന്റെ അച്ചെയ്തി പൌരാവകാശം വീടിന്റെ പൂമുഖചുവരിന്മേൽ തൂക്കിയ താതന്റെ ഛായാപടത്തിൽ പൂമാലചാർത്തുന്ന കൈകൂപ്പി നിൽക്കുന്ന ഭാവലിതെന്തൊരാഭാസം ജീവിച്ചിരുന്നെങ്കിൽ ആകണ്ണടമാറ്റാൻ ആവശ്യപ്പെട്ടേനെ നമ്മൾ എന്തെല്ലാം ഭ്രാന്തുകൾ ഹിന്ദുവും മുസ്ലീമും ഒന്നെന്നാ കണ്ണുകൾ കണ്ടു എന്തെല്ലാം ഭ്രാന്തുകൾ - ഈശ്വരൻ അല്ലാഹു ഒന്നെന്നു ചൊല്ലുവാൻ ലേശവും ലജ്ജതോന്നീലാ അഛന്റെ ചിത്രം വലിച്ചെറിയാം ദൂരെ അച്ചെയ്തി പൌരാവകാശം അഛനെന്നിത്രനാളും നാം വിളിച്ചൊരാ വൃദ്ധനെയാർക്കിനി വേണം.. അഛനെന്നിത്രനാളും നാം വിളിച്ചൊരാ വൃദ്ധനെയാർക്കിനി വേണം.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനല്‍ പോലെ
- ആലാപനം : ഹന്ന യാസിര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- കുളിരിന്റെ കൂടും ഊരും
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- സന്ധ്യേ
- ആലാപനം : ശാന്തി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- കാതില്‍ കുണുക്കുള്ള
- ആലാപനം : വിജയ് യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- അരളിപ്പൊന്‍
- ആലാപനം : അപര്‍ണ്ണ രാജീവ്, വിധു പ്രതാപ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മങ്കട ദാമോദരന്‍
- ഒരു പഴുത്തില
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മങ്കട ദാമോദരന്‍