കാതില്‍ കുണുക്കുള്ള ...
ചിത്രം | കളഭമഴ (2010) |
ചലച്ചിത്ര സംവിധാനം | പി സുകു മേനോൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രാജീവ് ഓ എന്‍ വി |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kaathil kunukkulla chembarathi ninne kaattinte manchalilaariruthi Aareya manchaleduthu povaan aasichu mohichingethi Naanichu naanichirikkum ninne kaanaan kothichu kothichu ninnu Aare kaanaan kothichu kothichu ninnu (Kaathil) Manjumalar pattithaaru thannu pinne mangala kumkumam thottu thannu Manjumalar pattithaaru thannu pinne mangala kumkumam thottu thannu Aarumariyaathe neeyumariyaathe aare nin kavilathorumma thannu Aarumariyaathe neeyumariyaathe aare nin kavilathorumma thannu Aadum manchalilaaromale neeyoraanandalahari nukarnnu Aadum manchalilaaromale neeyoraanandalahari nukarnnu (Kaathil) Thalathil nin manchal thaanuyarnnu athil thaamarapainkili neeyirunnu Thalathil nin manchal thaanuyarnnu athil thaamarapainkili neeyirunnu Aa manimancham njaanaayirunnennathomane neeyariyaathirunnu Aa manimancham njaanaayirunnennathomane neeyariyaathirunnu Aadum laasyathil naamalinju athil aathmaharsham naam nukarnnu Aadum laasyathil naamalinju athil aathmaharsham naam nukarnnu(Kaathil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാതിൽകുണുക്കുള്ള ചെമ്പരത്തി നിന്നെ കാറ്റിന്റെമഞ്ചലിലാരിരുത്തി ആരേയാമഞ്ചലെടുത്തുപോവാൻ ആശിച്ചു മോഹിച്ചിങ്ങെത്തി നാണിച്ചു നാണിച്ചിരിക്കും നിന്നെ കാണാൻ കൊതിച്ചു കൊതിച്ചു നിന്നു ആരെ കാണാൻ കൊതിച്ചു കൊതിച്ചു നിന്നു (കാതിൽ) മഞ്ജുമലർപട്ടിതാരുതന്നു പിന്നെ മംഗളകുങ്കുമം തൊട്ടുതന്നു മഞ്ജുമലർപട്ടിതാരുതന്നു പിന്നെ മംഗളകുങ്കുമം തൊട്ടുതന്നു ആരുമറിയാതെ നീയുമറിയാതെ ആരേനിൻകവിളത്തൊരുമ്മ തന്നു ആരുമറിയാതെ നീയുമറിയാതെ ആരേനിൻകവിളത്തൊരുമ്മ തന്നു ആടും മഞ്ചലിലാരോമലേ നീയൊരാനന്ദലഹരി നുകർന്നു ആടും മഞ്ചലിലാരോമലേ നീയൊരാനന്ദലഹരി നുകർന്നു (കാതിൽ) താളത്തിൽ നിൻമഞ്ചൽ താണുയർന്നു അതിൽ താമരപൈങ്കിളി നീയിരുന്നു താളത്തിൽ നിൻമഞ്ചൽ താണുയർന്നു അതിൽ താമരപൈങ്കിളി നീയിരുന്നു ആമണിമഞ്ചം ഞാനായിരുന്നെന്നതോമനേ നീയറിയാതിരുന്നു ആമണിമഞ്ചം ഞാനായിരുന്നെന്നതോമനേ നീയറിയാതിരുന്നു ആടും ലാസ്യത്തിൽ നാമലിഞ്ഞു അതിൽ ആത്മഹർഷം നാം നുകർന്നു ആടും ലാസ്യത്തിൽ നാമലിഞ്ഞു അതിൽ ആത്മഹർഷം നാം നുകർന്നു (കാതിൽ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനല്‍ പോലെ
- ആലാപനം : ഹന്ന യാസിര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- അച്ഛനെ കൊന്നവന്‍ (കവിത)
- ആലാപനം : ഹന്ന യാസിര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- കുളിരിന്റെ കൂടും ഊരും
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- സന്ധ്യേ
- ആലാപനം : ശാന്തി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- അരളിപ്പൊന്‍
- ആലാപനം : അപര്‍ണ്ണ രാജീവ്, വിധു പ്രതാപ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മങ്കട ദാമോദരന്‍
- ഒരു പഴുത്തില
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മങ്കട ദാമോദരന്‍