

Raavil Nilaamazhakkeezhil ...
Movie | Nilaavu (2010) |
Movie Director | Ajith Nair |
Lyrics | Ajith Nair |
Music | Reji Gopinath |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Raavil nilaa mazhakkeezhil etho nilaakkilikkoottil ariyaathe chundil padarnnoree manjum pakaraatha chumbanamaayirunnu (Raavil nilaa mazhakkeezhil ...) Novarinju maari ninna raavil mohamennu kaathil mooli neeyum madhu nukarnna poovile nanavarinja poovithal maravi neytha noolizha than irulkkoottilaayi.. vidaraatha chempakamaay pozhinju veenu... (Raavil nilaa mazhakkeezhil...) Novuranja raathri maari naale onamennu kaathil mooli megham poy maranjorormmayile onathumpiyo poovilikku koottirunna baalya kaalamo idanenchile nerthoreenamo..? (Raavil nilaa mazhakkeezhil...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് രാവില്‍ നിലാ മഴക്കീഴില്‍ ഏതോ നിലാക്കിളിക്കൂട്ടില്‍ . അറിയാതെ ചുണ്ടില്‍ പടര്‍ന്നോരീ മഞ്ഞും പകരാത്ത ചുംബനമായിരുന്നു (രാവില്‍ നിലാ മഴക്കീഴില്‍...) നോവറിഞ്ഞു മാറി നിന്ന രാവില്‍ മോഹമെന്നു കാതില്‍ മൂളി നീയും മധു നുകര്‍ന്ന പൂവിലെ നനവറിഞ്ഞ പൂവിതള്‍ മറവി നെയ്ത നൂലിഴതന്‍ ഇരുള്‍ക്കൂട്ടിലായി .. വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു ... (രാവില്‍ നിലാ മഴക്കീഴില്‍ ..) നോവുറഞ്ഞ രാത്രി മാറി നാളെ ഓണമെന്നു കാതില്‍ മൂളി മേഘം പോയ് മറഞ്ഞൊരോര്‍മ്മയിലെ ഓണത്തുമ്പിയോ പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ ഇടനെഞ്ചിലെ നേര്‍ത്തൊരീണമോ ? (രാവില്‍ നിലാ മഴക്കീഴില്‍ ..) |
Other Songs in this movie
- Ariyaathe Onnum Parayaathe
- Singer : G Venugopal | Lyrics : Ajith Nair | Music : Ajith Nair