Janmadukhangal Than ...
Movie | Punyam Aham (2010) |
Movie Director | Raj Nair |
Lyrics | Nedumudi Harikumar |
Music | Isaac Thomas Kottukapally |
Singers | Madhu Balakrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical janmadukhangal than kanneer prayaanathil en nizhalaay nee porunnu njaan nin nizhalaayengo maayunnu oro kinaavilum nee vannu snehaardram enthennariyaatha njettalil njaanunarnnu pokunnu dukha thalpathile nirnidra velayil thedukayaayirunnu entachane thedukayaayirunnu njaan thedukayaayirunnu janmadukhangal than kanneer prayaanathil en nizhalaay nee porunnu njaan nin nizhalaayengo maayunnu (2) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജന്മദുഃഖങ്ങള്‍തന്‍ കണ്ണീര്‍പ്രയാണത്തില്‍ എന്‍നിഴലായ് നീ പോരുന്നു ഞാന്‍ നിന്‍ നിഴലായെങ്ങോ മായുന്നു ഓരോ കിനാവിലും നീ വന്നു സ്നേഹാര്‍ദ്രമെന്തെന്നറിയാതെ ഞെട്ടലില്‍ ഞാനുണര്‍ന്നുപോകുന്നു ദുഃഖതല്‍പ്പത്തിലെ നിര്‍നിദ്രവേളയില്‍ തേടുകയായിരുന്നു എന്റച്ഛനെ തേടുകയായിരുന്നു ഞാന്‍ തേടുകയായിരുന്നു ജന്മദുഃഖങ്ങള്‍തന്‍ കണ്ണീര്‍പ്രയാണത്തില്‍ എന്‍നിഴലായ് നീ പോരുന്നു ഞാന്‍ നിന്‍ നിഴലായെങ്ങോ മായുന്നു (2) |
Other Songs in this movie
- Ishtangalokkeyum
- Singer : KS Chithra | Lyrics : Nedumudi Harikumar | Music : Isaac Thomas Kottukapally
- Puzha Poyi
- Singer : | Lyrics : Nedumudi Harikumar | Music : Isaac Thomas Kottukapally