View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈ നീട്ടുന്നു ...

ചിത്രംആര്യ 2 (2010)
ചലച്ചിത്ര സംവിധാനംസുകുമാർ (തെലുങ്ക്)
ഗാനരചനസിജു തുറവുര്‍
സംഗീതംദേവി ശ്രീ പ്രസാദ്‌
ആലാപനംജോബി

വരികള്‍

Lyrics submitted by: Sandhya Prakash

Kai neettunnu saagaram karayodennum sauhrudam
Piriyaan vannennothunnu maanasam
Kanalaayeriyum nenchakam
Kadhayil niraye kauthukam
Karayaan vayyennothunnu jeevitham
Thira paadunnu saanthwanam thirike varumo aathira
Pakarunnoru niswanam sakhi nin padachalanam
(kai neettunnu…)

Ilaveyil ple pulariyilenneyunarthaan
Evide nee penne akannu povukayaano
Ithuvazhi neele arinja nin kaalppaadukalil
Thazhukukayaano karal thodum vedanayaal njaan
Nin premam thoraamazha pole ho..
Iniyennum ozhukum puzha pole Oh…
Ee mohamanee thira pole
Theeraatheyunarunnu veruthe
(kai neettunnu…)

Himakanam pole manassine kuliraniyikkaan
Marannuvo penne alinju nee theerukayaano
Mizhikalil ninnum adarumee kanneermanikal
Kavilina thedi kara kavinjozhukukayaano
Aarorum aliyaathennil nee ho
Aakaasha thaarakayaay minni
Aalolam ennil ninnunarum
Aaromal pin vili ketto nee
(kai neettunnu….)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം
തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആതിര
പകരുന്നൊരു നിസ്വനം സഖി നിൻ പദചലനം
(കൈ നീട്ടുന്നു...)

ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻ
എവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോ
ഇതുവഴി നീളെ അറിഞ്ഞ നിൻ കാല്‍പ്പാടുകളിൽ
തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ
നിൻ പ്രേമം തോരാമഴ പോലെ ഹോ...
ഇനിയെന്നും ഒഴുകും പുഴ പോലെ ഓ...
ഈ മോഹമാണീ തിര പോലെ
തീരാതെയുണരുന്നൂ വെറുതേ
(കൈ നീട്ടുന്നു....)

ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ
മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ
മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ
കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ
ആരോരും അലിയാതെന്നിൽ നീ ഹോ...
ആകാശത്താരകയായ് മിന്നി
ആലോലം എന്നിൽ നിന്നുണരും
ആരോമൽ പിൻ വിളി കേട്ടോ നീ
(കൈ നീട്ടുന്നു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റിങ്ങാ റിങ്ങാ
ആലാപനം : മാൽഗുഡി ശുഭ   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
മിസ്റ്റർ പെർഫക്റ്റ്
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
മൈ ലൌ ഇസ് ഗോൺ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
മോഹജാലകം
ആലാപനം : വിധു പ്രതാപ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
ചെണ്ടുമല്ലിക
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌