View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mohajaalakam ...

MovieAarya 2 (2010)
Movie DirectorSukumar (Telugu)
LyricsSiju Thuravoor
MusicDevi Sri Prasad
SingersVidhu Prathap

Lyrics

Lyrics submitted by: Sandhya Prakash

Mohajaalakam thuranna kaattinolam nin karalilithra kopamenthaa
mounamothiramaninjorungi vannidum penninithra deshyamenthaa
naakkinere neelamulla pennineppozhum chettanodu roshamenthaa
mookkil vanna shundiyinnu doore maattuvaan moorchayulla maarggamenthaa

Ho nillu nillu nalla manjukaalamallo raavinithra choodithenthaa
ninte devanodu snehamennu chollaan aa mukhathu dukhamenthaa
ho melle melle vannu konchidunna thennal paadidunna gaanamenthaa
haa pennininnu nenchinullil vannu maaran chollidunna kaaryamenthaa
baby he loves you loves you loves you so much (2)

Ullathenthe munnilaadyamaay sneham bhoomeel vechoonnullathenthaa
chaanju peythidunna maari peythu poke maarivillulanjathenthaa
ho manju maadi ninna meghamenna pole manninithra chanthamenthaa
manjal vannu veenalinju cheruvaanaay manjinithra mohamenthaa

Kanninullinullil mounamenthaa kannil ninnu maari peythathenthaa
pandu thottu njan maamamoottuvaan vannidumpolee kopamenthaa
onnu thaazhuvaan pakshiyalla aarumaarumaayi yudhamilla
daivameyinnu nin charyattakal maari ninnathenthaa
baby he loves you loves you loves you so much (2)

Ee pinakkamonnu theerumenthaa ithra bharamulla karyamenthaa
aval moolum gaanamokkeyum bhakthiyullathaakki theerthathenthaa
ethu neromullil aashayenthaa ereyereyullil aashayenthaa
ettumuttalo keezhadangalo theerumaanamenthaa
baby he loves you loves you loves you so much (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മോഹജാലകം തുറന്ന കാറ്റിനോളം നിന്‍ കരളിലിത്ര കോപമെന്താ
മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്ര ദേഷ്യമെന്താ
നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോടു് രോഷമെന്താ
മൂക്കില്‍ വന്ന ശുണ്ഠിയിന്നു ദൂരെ മാറ്റുവാന്‍ മൂര്‍ച്ചയുള്ള മാര്‍ഗ്ഗമെന്താ

ഹോ നില്ല് നില്ല് നല്ല മഞ്ഞുകാലമല്ലോ രാവിനിത്ര ചൂടിതെന്താ
നിന്റെ ദേവനോടു സ്നേഹമെന്നു ചൊല്ലാന്‍ ആ മുഖത്തു് ദുഃഖമെന്താ
ഹോ മെല്ലെ മെല്ലെ വന്നു കൊഞ്ചിടുന്ന തെന്നല്‍ പാടിടുന്ന ഗാനമെന്താ
ഹാ പെണ്ണിനിന്നു നെഞ്ചിനുള്ളില്‍ വന്നു മാരന്‍ ചൊല്ലിടുന്ന കാര്യമെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു് യൂ ലവ്സ്സു് യൂ സോമച്ചു് (2)

ഉള്ളതെന്തെ മുന്നിലാദ്യമായു് സ്നേഹം ഭൂമീല്‍ വെച്ചൂന്നുള്ളതെന്താ
ചാഞ്ഞു പെയ്തിടുന്ന മാരി പെയ്തു പോകെ മാരിവില്ലുലഞ്ഞതെന്താ
ഹോ മഞ്ഞുമാടി നിന്ന മേഘമെന്ന പോലെ മണ്ണിനിത്ര ചന്തമെന്താ
മഞ്ഞള്‍ വന്നു വീണലിഞ്ഞു ചേരുവാനായു് മഞ്ഞിനിത്ര മോഹമെന്താ

കണ്ണിനുള്ളിനുള്ളില്‍ മൗനമെന്താ കണ്ണില്‍ നിന്നു് മാരി പെയ്തതെന്താ
പണ്ടു തൊട്ടു് ഞാന്‍ മാമമൂട്ടുവാന്‍ വന്നിടുമ്പോളീ കോപമെന്താ
ഒന്നു താഴുവാന്‍ പക്ഷിയല്ല ആരുമാരുമായി യുദ്ധമില്ല
ദൈവമെയിന്നു നിന്‍ ചര്യറ്റകള്‍ മാറി നിന്നതെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു് യൂ ലവ്സ്സു് യൂ സോമച്ചു് (2)

ഈ പിണക്കമൊന്നു തീരുമെന്താ ഇത്ര ഭാരമുള്ള കാര്യമെന്താ
അവള്‍ മൂളും ഗാനമൊക്കെയും ഭക്തിയുള്ളതാക്കിത്തീര്‍ത്തതെന്താ
ഏതു നേരോമുള്ളില്‍ ആശയെന്താ ഏറെയേറെയുള്ളില്‍ ആശയെന്താ
ഏറ്റുമുട്ടലോ കീഴങ്ങലോ തീരുമാനമെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു് യൂ ലവ്സ്സു് യൂ സോമച്ചു് (2)


Other Songs in this movie

Kai Neettunnu
Singer : Jobi   |   Lyrics : Siju Thuravoor   |   Music : Devi Sri Prasad
Ringa Ringa
Singer : Malgudi Subha   |   Lyrics : Siju Thuravoor   |   Music : Devi Sri Prasad
Mr Perfect
Singer : Anwar Sadath   |   Lyrics : Siju Thuravoor   |   Music : Devi Sri Prasad
My love is gone
Singer : Alex Kayyalaykkal   |   Lyrics : Siju Thuravoor   |   Music : Devi Sri Prasad
Chendu Mallika
Singer : Vijay Yesudas   |   Lyrics : Siju Thuravoor   |   Music : Devi Sri Prasad