Kai Neettunnu ...
Movie | Aarya 2 (2010) |
Movie Director | Sukumar (Telugu) |
Lyrics | Siju Thuravoor |
Music | Devi Sri Prasad |
Singers | Jobi |
Lyrics
Lyrics submitted by: Sandhya Prakash Kai neettunnu saagaram karayodennum sauhrudam Piriyaan vannennothunnu maanasam Kanalaayeriyum nenchakam Kadhayil niraye kauthukam Karayaan vayyennothunnu jeevitham Thira paadunnu saanthwanam thirike varumo aathira Pakarunnoru niswanam sakhi nin padachalanam (kai neettunnu…) Ilaveyil ple pulariyilenneyunarthaan Evide nee penne akannu povukayaano Ithuvazhi neele arinja nin kaalppaadukalil Thazhukukayaano karal thodum vedanayaal njaan Nin premam thoraamazha pole ho.. Iniyennum ozhukum puzha pole Oh… Ee mohamanee thira pole Theeraatheyunarunnu veruthe (kai neettunnu…) Himakanam pole manassine kuliraniyikkaan Marannuvo penne alinju nee theerukayaano Mizhikalil ninnum adarumee kanneermanikal Kavilina thedi kara kavinjozhukukayaano Aarorum aliyaathennil nee ho Aakaasha thaarakayaay minni Aalolam ennil ninnunarum Aaromal pin vili ketto nee (kai neettunnu….) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയും നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആതിര പകരുന്നൊരു നിസ്വനം സഖി നിൻ പദചലനം (കൈ നീട്ടുന്നു...) ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻ എവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോ ഇതുവഴി നീളെ അറിഞ്ഞ നിൻ കാല്പ്പാടുകളിൽ തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ നിൻ പ്രേമം തോരാമഴ പോലെ ഹോ... ഇനിയെന്നും ഒഴുകും പുഴ പോലെ ഓ... ഈ മോഹമാണീ തിര പോലെ തീരാതെയുണരുന്നൂ വെറുതേ (കൈ നീട്ടുന്നു....) ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ ആരോരും അലിയാതെന്നിൽ നീ ഹോ... ആകാശത്താരകയായ് മിന്നി ആലോലം എന്നിൽ നിന്നുണരും ആരോമൽ പിൻ വിളി കേട്ടോ നീ (കൈ നീട്ടുന്നു...) |
Other Songs in this movie
- Ringa Ringa
- Singer : Malgudi Subha | Lyrics : Siju Thuravoor | Music : Devi Sri Prasad
- Mr Perfect
- Singer : Anwar Sadath | Lyrics : Siju Thuravoor | Music : Devi Sri Prasad
- My love is gone
- Singer : Alex Kayyalaykkal | Lyrics : Siju Thuravoor | Music : Devi Sri Prasad
- Mohajaalakam
- Singer : Vidhu Prathap | Lyrics : Siju Thuravoor | Music : Devi Sri Prasad
- Chendu Mallika
- Singer : Vijay Yesudas | Lyrics : Siju Thuravoor | Music : Devi Sri Prasad