View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിനിമ നീളേ ...

ചിത്രംഅന്‍വര്‍ (2010)
ചലച്ചിത്ര സംവിധാനംഅമല്‍ നീരദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംശ്രേയ ഘോഷാൽ, നരേഷ് അയ്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Kanninima neele minnitheli pole ente manassaake
munnilanayave priyanude cheruchiriyithaloru
pularoliyala vitharukayo (2)
ee nanavumaay koode oh..
poroo thirakale
kadalariyaathe karayariyaathe
melaake thoraathe theeraathe

anthiveyil naalam ninte chiri pole minni vazhineele
pinnilanayeyivalude mrudupadachalanavumoru sruthiyathil nirayukayo
anthiveyil naalam ninte chiri pole minni vazhineele
anthiveyil naalam ninte chiri pole

Kanninima neele minnitheli pole ente manassaake
munnilanayave priyanude cheruchiriyithaloru
pularoliyala vitharukayo (2)
ee nanavumaay koode oh..
poroo thirakale
kadalariyaathe karayariyaathe
melaake thoraathe theeraathe
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ (2)
ഈ നനവുമായ് കൂടെ ഓ...
പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ...
പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എ ഹീറോ വിൽ റൈസ്
ആലാപനം : ഗോപി സുന്ദര്‍, നവീൻ അയ്യർ, സേതു തങ്കച്ചൻ, ശ്രീചരൺ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
കിഴക്കു പൂക്കും
ആലാപനം : ശ്രേയ ഘോഷാൽ, നവീൻ അയ്യർ, റക്വീബ് ആലം, ശബരി ബ്രദേഴ്‌സ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ഞാന്‍
ആലാപനം : പ്രിഥ്വിരാജ്, രശ്മി വിജയൻ, മംമ്ത മോഹൻ‌ദാസ്, അസിഫ് അക്ബർ, പ്രിയ ഹിമേഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
വിജന തീരം
ആലാപനം : കോറസ്‌, ബ്ലാസി, സുഖ്‌വിന്ദർ സിങ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
കണ്ണിനിമ നീളേ (അൺപ്ലഗ്‌ഡ്)
ആലാപനം : ഗോപി സുന്ദര്‍, സുചിത്ര കാർത്തിക്, സുമീർ പരമേശ്വർ (ഗിറ്റാർ)   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
കവിത പോൽ
ആലാപനം : ഗോപി സുന്ദര്‍, എ വി ഉമ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
തീം സോങ്ങ്‌
ആലാപനം :   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍