

Vambu Kaatti Nadakkunna ...
Movie | Senior Mandrake (2010) |
Movie Director | Ali Akbar |
Lyrics | Ali Akbar |
Music | Hari Venugopal |
Singers | Afsal, Anupama Vijay |
Lyrics
Lyrics submitted by: Sandhya Prakash Vambu kaatti nadakkana sundhariye kannu kaatti kuzhaykkalle kanmaniye hey pennu thottaal kuzhayana manmadhano onnu thottaal parakkana chembaruntho hey... (Vambukaatti....) Enne nokkule kandaal mindoolle (2) kavilathu chumbanam nalkoolle kadalthira punarumbol nurayana patha pole kanavilum narumala viriyana nerathu koode vaa onnu koodaan vaa hey koode vaa onnu koodaan vaa (Vambukaatti.......) Thakkida tharikida vamba manda munban njaanaane manthri paranju kalichathu muzhuvan mandatharamalle aahaa kaakkiri pokkiri natte pottaa vidhwaan njaanaane ee thanthri paranjathu kettu nadannaal sangathi joraakum othu pidichu valichu marichal malayum malarakum hey mathu pidichu madichu nadannaal sangathi kolamaakum vaadaa ivide.....podaa pahayaa (2) Pandaara paarteelu vambatham kaattana kombanmaarundallo avare pandaaradakkeettu mughyathu kettuvaan seythaane thannude seythaane thannude ee seythaane thannude naalana njaanum kattotte nalla naalanchu kottaaram theerthote ariyaatha pahayan nee ibileesintelassu thanchathil one kettiyedukkoolle punnaara paarteellu pinneennu kuthunna mochullorundallo avane vaakaalothukkeettu naatteennu thattuvaa inchinchaay thannude seythaane inchinchaay thannude ee seythaane thannude (Vambu kaatti...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വമ്പു കാട്ടി നടക്കണ സുന്ദരിയേ കണ്ണു കാട്ടി കുഴയ്ക്കല്ലേ കണ്മണിയേ ഹേ പെണ്ണ് തൊട്ടാൽ കുഴയണ മന്മഥനോ ഒന്നു തൊട്ടാൽ പറക്കണ ചെമ്പരുന്തോ ഹേ... (വമ്പുകാട്ടി....) എന്നെ നോക്കൂലേ കണ്ടാൽ മിണ്ടൂല്ലേ (2) കവിളത്ത് ചുംബനം നൽകൂല്ലേ കടൽത്തിര പുണരുമ്പോൾ നുരയണ പത പോലെ കനവിലും നറുമലർ വിരിയണ നേരത്ത് കൂടെ വാ ഒന്നു കൂടാൻ വാ ഹേ കൂടെ വാ ഒന്നു കൂടാൻ വാ (വമ്പുകാട്ടി....) തക്കിട തരികിട വമ്പാ മണ്ടാ മുമ്പൻ ഞാനാണേ മന്ത്രി പറഞ്ഞു കളിച്ചതു മുഴുവൻ മണ്ടത്തരമല്ലേ ആഹാ കാക്കിരി പോക്കിരി നട്ടേ പൊട്ടാ വിദ്വാൻ ഞാനാണേ ഈ തന്ത്രി പറഞ്ഞത് കേട്ടു നടന്നാൽ സംഗതി ജോറാകും ഒത്തു പിടിച്ചു വലിച്ചു മറിച്ചാൽ മലയും മലരാകും ഹേ മത്തു പിടിച്ച് മദിച്ചു നടന്നാൽ സംഗതി കൊളമാകും വാടാ ഇവിടെ ...പോടാ പഹയാ (2) പണ്ടാരപാർട്ടീല് വമ്പത്തം കാട്ടണ കൊമ്പന്മാരുണ്ടല്ലോ അവരേ പണ്ടാരടക്കീട്ട് മുഖ്യത്ത് കെട്ടുവാൻ സെയ്ത്താനേ തന്നൂടെ സെയ്ത്താനേ തന്നൂടെ ഈ സെയ്ത്താനേ തന്നൂടെ നാലണ ഞാനും കട്ടോട്ടേ നല്ല നാലഞ്ച് കൊട്ടാരം തീർത്തോട്ടെ അറിയാത്ത പഹയൻ നീ ഇബിലീസിന്റേലസ്സ് തഞ്ചത്തിൽ നൽകൂല്ലേ ഓനെ കെട്ടിയെടുക്കൂല്ലേ പുന്നാര പാർട്ടീല് പിന്നീന്നു കുത്തുന്ന മൊഞ്ചുള്ളോരുണ്ടല്ലോ അവനെ വാക്കാലൊതുക്കീട്ട് നാട്ടീന്ന് തട്ടുവാൻ ഇഞ്ചിഞ്ചായ് തന്നൂടെ സെയ്ത്താനേ ഇഞ്ചിഞ്ചായ് തന്നൂടെ ഈ സെയ്ത്താനേ തന്നൂടെ (വമ്പുകാട്ടി....) |
Other Songs in this movie
- Hoyyaago
- Singer : | Lyrics : | Music :
- Nidhi Niranja
- Singer : Jassie Gift | Lyrics : Roy Puramadom | Music :
- Vala Nalla Kuppivala
- Singer : OU Basheer | Lyrics : Ali Akbar | Music : Mohan Sithara