തന്താനെനോ ...
ചിത്രം | പുള്ളിമാന്‍ (2010) |
ചലച്ചിത്ര സംവിധാനം | അനിൽ കെ നായർ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ശരത് |
ആലാപനം | മനീഷ ഷീന്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Thanthanelelo paattu manassiloru neeraattu anthippoo vaanam pole uyirilulla thaaraatt koncham kurunnu vaave nencham kadanjoreenam chundil kavinju thaane melle thalodi ninne kanne nee ketturangu ponneyurangurangu oh..oh..oh..oh.. (Thanthanelelo paattu..) Thinkalinnente kaikalil veenuvo oh.. thankamaay ente ummakal koodiyo thanathaanena thanaanaanenene thanaane (2) nidhiye sukhanidhiye ponne kanne pullimaane (Thanthanelelo paattu..) Unniyinnente kannanaay vaannuvo oh.. oh..venna naivedyamunnuvaan ninnuvo mulam thandulla kuyil neeyallayo thaanaanaa ilam theninte kadal thullunnuvo thanana nidhiye sukhanidhiye ponne kanne pullimaane (Thanthanelelo paattu..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തന്താനേലേലോ പാട്ട് മനസ്സിലൊരു നീരാട്ട് അന്തിപ്പൂവാനം പോലെ ഉയിരിലുള്ള താരാട്ട് കൊഞ്ചും കുരുന്നു വാവേ നെഞ്ചം കടഞ്ഞൊരീണം ചുണ്ടിൽക്കവിഞ്ഞു താനേ മെല്ലെത്തലോടി നിന്നെ കണ്ണേ നീ കേട്ടുറങ്ങ് പൊന്നേയുറങ്ങ് ഓ...ഓ...ഓ...ഓ.. (താന്താനേലേലോ...) തിങ്കളിന്നെന്റെ കൈകളിൽ വീണുവോ ഓ.. തങ്കമായ് എന്റെ ഉമ്മകൾ കൂടിയോ തനാനാനേനേ തനാനാനേനേ തനാനേ (2) നിധിയേ സുഖനിധിയേ പൊന്നേ കണ്ണേ പുള്ളിമാനേ (താന്താനേലേലോ...) ഉണ്ണിയിന്നെന്റെ കണ്ണനായ് വന്നുവോ ഓ... ഓ വെണ്ണ നൈവേദ്യമുണ്ണുവാൻ നിന്നുവോ മുളം തണ്ടുള്ള കുയിൽ നീയല്ലയോ താനാനാ ഇളം തേനിന്റെ കടൽ തുള്ളുന്നുവോ തനാനാ നിധിയേ സുഖനിധിയേ പൊന്നേ കണ്ണേ പുള്ളിമാനേ (താന്താനേലേലോ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദം(V2)
- ആലാപനം : ശരത് | രചന : | സംഗീതം : ശരത്
- മല്ലിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാര്‍ | രചന : കൈതപ്രം | സംഗീതം : ശരത്
- കളിയരങ്ങിലൊരു
- ആലാപനം : സന്നിധാനന്ദന്‍ | രചന : വിജീഷ് കാലികറ്റ് | സംഗീതം : ശരത്
- ഓ വാനമേ
- ആലാപനം : കെ കെ നിഷാദ് | രചന : കൈതപ്രം | സംഗീതം : ശരത്
- സഡുകുടു
- ആലാപനം : എം ജി ശ്രീകുമാർ, അമൃത സുരേഷ് | രചന : കൈതപ്രം | സംഗീതം : ശരത്
- സാലമ്പക്കം
- ആലാപനം : ശരത്, അജു | രചന : വിജീഷ് കാലികറ്റ് | സംഗീതം : ശരത്
- തന്താനേനോ
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശരത്