മല്ലിപ്പൂ ...
ചിത്രം | പുള്ളിമാന്‍ (2010) |
ചലച്ചിത്ര സംവിധാനം | അനിൽ കെ നായർ |
ഗാനരചന | കൈതപ്രം |
സംഗീതം | ശരത് |
ആലാപനം | എം ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാര്‍ |
വരികള്‍
mallippoo mallippoo mallippoo chethippoo chethippoo chethippoo kannoram minnaaminnippoo allippoo mallippoo nullumpol aazhikkaatteenathil moolumpol kallakkannaa ninne kanden varille raadhe raadhe varaam njaan kannil kannaa they they thithai thaaro thimrithai thaaraa (mallippoo..) aaraarum vannaalo ellaarum vannotte aaraarum kettaalo ellaarum kettotte guruvaayoor nadayil ninne velippennaay maattum njaan thirunadayil thozhuthu madangum maadapraavukalaakunno cheruchiri maruchiri marupadi parayum (mallippoo..) Iniyenthinu thirumadhuram nin punchiriyundallo iniyenthinu mazhavillu noorazhakaay neeyille iniyenthinu raadhe veroru velithinkal maanathu iniyenthinu kannaa kaarmukilenthinu mele maanathu ilamazha mazha mazha pozhiyumorazhake | മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ കണ്ണോരം മിന്നാമിന്നി പൂ അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ ആഴികാറ്റീണത്തിൽ മൂളുമ്പോൾ കള്ളക്കണ്ണാ നിന്നെ കണ്ടേൻ വരില്ലേ രാധേ രാധേ വരാം ഞാൻ കണ്ണിൽ കണ്ണാ തെയ് തെയ് തിത്തൈ താരോ തിമൃതൈ താരാ (മല്ലിപ്പൂ...) ആരാരും വന്നാലോ എല്ലാരും വന്നോട്ടേ ആരാരും കേട്ടാലോ എല്ലാരും, കേട്ടോട്ടേ ഗുരുവായൂർ നടയിൽ നിന്നെ വേളിപ്പെണ്ണായ് മാറ്റും ഞാൻ തിരുനടയിൽ തൊഴുതു മടങ്ങും മാടപ്രാവുകളാകുന്നോ ചെറുചിരി മറുചിരി മറുപടി പറയും (മല്ലിപ്പൂ...) ഇനിയെന്തിനു തിരുമധുരം നിൻ പുഞ്ചിരിയുണ്ടല്ലോ ഇനിയെന്തിനു മഴവില്ല് നൂറഴകായ് നീയില്ലേ ഇനിയെന്തിനു രാധേ വേറൊരു വേളിത്തിങ്കൾ മാനത്ത് ഇനിയെന്തിനു കണ്ണാ കാർമുകിലെന്തിനു മേലേ മാനത്ത് ഇളമഴ മഴ മഴ പൊഴിയുമൊരഴകേ (മല്ലിപ്പൂ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദം(V2)
- ആലാപനം : ശരത് | രചന : | സംഗീതം : ശരത്
- തന്താനെനോ
- ആലാപനം : മനീഷ ഷീന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശരത്
- കളിയരങ്ങിലൊരു
- ആലാപനം : സന്നിധാനന്ദന്‍ | രചന : വിജീഷ് കാലികറ്റ് | സംഗീതം : ശരത്
- ഓ വാനമേ
- ആലാപനം : കെ കെ നിഷാദ് | രചന : കൈതപ്രം | സംഗീതം : ശരത്
- സഡുകുടു
- ആലാപനം : എം ജി ശ്രീകുമാർ, അമൃത സുരേഷ് | രചന : കൈതപ്രം | സംഗീതം : ശരത്
- സാലമ്പക്കം
- ആലാപനം : ശരത്, അജു | രചന : വിജീഷ് കാലികറ്റ് | സംഗീതം : ശരത്
- തന്താനേനോ
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശരത്